മനോഹരമായ സ്ഥലത്ത് മധുവിധു ആഗ്രഹിക്കുന്നവരാണോ?? ധൈര്യമായി ആൻഡമാൻ നിക്കോബാർ തിരഞ്ഞെടുക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

മനോഹരമായ സ്ഥലത്ത് മധുവിധു ആഗ്രഹിക്കുന്നവരാണോ?? ധൈര്യമായി ആൻഡമാൻ നിക്കോബാർ തിരഞ്ഞെടുക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2026, 04:39 pm IST
Facebook
Twitter
WhatsAppTelegram

മനോഹരമായ സ്ഥലത്ത് മധുവിധു ഏതൊരി നവ ദമ്പതികളുടെയും സ്വപ്നമാണ്. അത്തരക്കാർക്ക് മികച്ച ഓപ്ഷനാണ് ആൻഡമാൻ നിക്കോബാർ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണിത്. കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ,  572 ദ്വീപുകളുടെ മനോഹരമായ ഒരു സമൂഹമാണ്. തലസ്ഥാനമായ പോർട്ട് ബ്ലെയർ ആണ് പ്രധാന പ്രവേശന കവാടം.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ചരിത്രപരമായ പ്രാധാന്യവും അതിമനോഹരമായ കടൽത്തീരങ്ങളും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണിത്.  നീൽ ദ്വീപ്, റോസ് ദ്വീപ്, ബാരാടാങ് (ചുണ്ണാമ്പ് ഗുഹകൾ) എന്നിവയാണ് ഇവിടത്തെ  പ്രധാന സ്ഥലങ്ങൾ.

സെല്ലുലാർ ജയിൽ: ‘കാലാപാനി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് കാലത്തെ ജയിൽ പോർട്ട് ബ്ലെയറിലാണ് സ്ഥിതി ചെയ്യുന്നത്.  ജയിൽ ഇന്ന് ഒരു ദേശീയ സ്മാരകമാണ്. ഇവിടെ നടക്കുന്ന പ്രശസ്തമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഏറെ സഞ്ചാരികളെ ആകർഷിക്കുന്നു.

സാഹസിക വിനോദങ്ങൾ: സ്കൂബ ഡൈവിംഗ്, സ്നോർക്കലിംഗ്, ഗ്ലാസ് ബോട്ടം റൈഡ്, സീ വാക്കിംഗ് തുടങ്ങിയ ജലകായിക വിനോദങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്.

എത്തിച്ചേരാൻ: ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ (ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഡൽഹി) നിന്നും പോർട്ട് ബ്ലെയറിലേക്ക് നേരിട്ട് വിമാന സർവീസുകൾ ലഭ്യമാണ്. കൂടാതെ ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്ന് കപ്പൽ മാർഗ്ഗവും യാത്ര ചെയ്യാം.

Tags: andaman and nicobarMatrimony
Share
Tweet
SendShare

More News from this section

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

More Matrimony News

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies