സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2026, 09:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവുകളും വ്യോമപാതയിലെ നിയന്ത്രണങ്ങളും കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് യുണൈറ്റഡ് കിങ്ഡത്തിലെ മാഞ്ചസ്റ്ററിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ താത്കാലികമായി നിര്‍ത്തലാക്കുന്നു. ഓഗസ്റ്റ് 31 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. നിലവില്‍ ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ നിന്നാണ് ഇന്‍ഡിഗോ മാഞ്ചസ്റ്ററിലേക്ക് സര്‍വീസ് നടത്തുന്നത്. അന്താരാഷ്‌ട്ര ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഈ റൂട്ടുകളില്‍ കമ്പനി സര്‍വീസ് ആരംഭിച്ചത്.

അന്താരാഷ്‌ട്ര വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ കാരണം യാത്രാസമയം ഗണ്യമായി വര്‍ദ്ധിച്ചതും ചെലവേറിയ സാഹചര്യങ്ങളുമാണ് മാഞ്ചസ്റ്റര്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്താന്‍ പ്രേരിപ്പിച്ചതെന്ന് ഇന്‍ഡിഗോ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ദീര്‍ഘദൂര സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി, നോര്‍സ് അറ്റ്ലാന്റിക് എയര്‍വേസില്‍ നിന്ന് ലീസ് വ്യവസ്ഥയില്‍ എടുത്ത ഒരു ബോയിങ് 787-9 ഡ്രീംലൈനര്‍ വിമാനം ഇന്‍ഡിഗോ തിരികെ നല്‍കും.

ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ് നിയന്ത്രിക്കുന്നതിനും ലഭ്യമായ വിമാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്‌ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ കനത്ത സാമ്പത്തിക തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 3,067.5 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്ത്, ഈ വര്‍ഷം നാലാം പാദത്തില്‍ കമ്പനിക്ക് 2,536.9 കോടി രൂപയുടെ അറ്റനഷ്ടമുണ്ടായി.

രൂപയുടെ മൂല്യത്തകര്‍ച്ചയും പ്രതികൂല സാഹചര്യങ്ങളുമാണ് ഈ വന്‍ നഷ്ടത്തിന് കാരണമായത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 2,393.6 കോടി രൂപയുടെ അറ്റനഷ്ടമാണ് ഇന്‍ഡിഗോ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, വിദേശ വിനിമയ നിരക്കിലെ വ്യതിയാനങ്ങളും പ്രത്യേക ചെലവുകളും ഒഴിവാക്കിയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കമ്പനിക്ക് 7,502.5 കോടി രൂപയുടെ ലാഭം ഉണ്ടാകുമായിരുന്നുവെന്ന് ഇന്‍ഡിഗോ അവകാശപ്പെടുന്നു. നഷ്ടം രേഖപ്പെടുത്തിയെങ്കിലും ഇന്‍ഡിഗോയുടെ മൊത്തം വരുമാനത്തില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്.

നാലാം പാദത്തിലെ ആകെ വരുമാനം 3 ശതമാനത്തിലധികം വര്‍ദ്ധിച്ച് 23,830.7 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ ഇത് 23,097.5 കോടി രൂപയായിരുന്നു. മാഞ്ചസ്റ്റര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിലൂടെയും വിമാനം തിരികെ നല്‍കുന്നതിലൂടെയും പ്രവര്‍ത്തന മേഖലയിലെ സുസ്ഥിരതയ്‌ക്കും ചെലവ് ചുരുക്കലിനുമാണ് ഇന്‍ഡിഗോ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാന്‍ കമ്പനി മറ്റ് അന്താരാഷ്‌ട്ര റൂട്ടുകള്‍ അവതരിപ്പിക്കുമോ അതോ ആഭ്യന്തര സര്‍വീസുകള്‍ വിപുലീകരിക്കുമോ എന്നാണ് വ്യോമയാന മേഖല ഉറ്റുനോക്കുന്നത്.

Tags: Indigo Airlinessuspend manchester flight
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies