വട്ടപ്പാറ എൽ.എം.എസ് സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് അസ്വസ്ഥത: പൊടി ദേഹത്ത് വീണ സംഭവം; 16 കുട്ടികൾ ആശുപത്രിയിൽ
Thursday, June 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വട്ടപ്പാറ എൽ.എം.എസ് സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് അസ്വസ്ഥത: പൊടി ദേഹത്ത് വീണ സംഭവം; 16 കുട്ടികൾ ആശുപത്രിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2026, 07:07 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വട്ടപ്പാറയിലെ എൽ.എം.എസ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോർട്ട്. ക്ലാസ് മുറിയിൽ പൊടി ദേഹത്ത് വീണതിനെ തുടർന്നാണ് സംഭവം ഉണ്ടായതെന്ന് പ്രാഥമിക വിവരം.

സംഭവത്തെ തുടർന്ന് 16 വിദ്യാർത്ഥിനികളെ പേരൂർക്കട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവർ എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ്.

പൊടി ഏത് തരത്തിലുള്ളതാണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:
ShareTweetSendShare

More News from this section

സ്ക്രീനുകളിൽ വെളിച്ചമായി ‘പുതുതലമുറ വായന’; പുത്തൻ കാലത്ത് പുതിയ രൂപം പ്രാപിച്ച് അക്ഷരക്കൂട്ടം; ഡിജിറ്റൽ യുഗത്തിലും മരിക്കാത്ത മലയാളിയുടെ വായനാലോകം

കേന്ദ്രഫണ്ട് വേണ്ടെന്ന് വെക്കില്ലെന്ന് മന്ത്രി കെ.എം. ഷാജി

“തുരപ്പൻ പണി നടത്തുന്നവർ ഈ കസേരയിൽ ഇരിക്കില്ല”: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം മെട്രോ യാഥാർഥ്യത്തിലേക്ക്; അന്തിമ ഡി.പി.ആർ അടുത്തയാഴ്ച സർക്കാരിന്

ആദർശജീവിതത്തിന്റെ അപൂർവ സ്മൃതികൾ; ‘നമ്മുടെ ആദർശം’ വായനക്കാർക്ക്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

Latest News

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

വട്ടപ്പാറ എൽ.എം.എസ് സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് അസ്വസ്ഥത: പൊടി ദേഹത്ത് വീണ സംഭവം; 16 കുട്ടികൾ ആശുപത്രിയിൽ

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികൾക്ക് തിരിച്ചടി, മൂന്ന് പേരുടെ ജാമ്യാപേക്ഷ തള്ളി

ആരോഗ്യ ഡയറക്ടറുടെ മാറ്റത്തിൽ സർക്കാരിന് തിരിച്ചടി; ഉത്തരവ് സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ

വാട്‌സ്ആപ്പ് സന്ദേശത്തിൽ കുടുങ്ങി മുൻ പ്രധാനമന്ത്രിയുടെ മകൻ; സൈബർ തട്ടിപ്പിൽ നഷ്ടമായത് 7.8 കോടി രൂപ; ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി

ദിവസവും നടന്ന് പോകുന്നത് നിരീക്ഷിച്ചു; ജോലിക്ക് പോകുന്നതിനിടെ റോഡിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിച്ചു; അംഗനവാടി ജീവനക്കാരിയുടെ കൊലപാകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies