പെയ്ൻറിംഗ് തൊഴിലാളിയായി കർണാടകയിൽ; പാക് ഭീകരബന്ധം സംശയിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ
Thursday, June 25 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെയ്ൻറിംഗ് തൊഴിലാളിയായി കർണാടകയിൽ; പാക് ഭീകരബന്ധം സംശയിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2026, 10:11 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണാടകയിൽ പാക് ഭീകരബന്ധം സംശയിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ദാവൻഗരെയിലെ ഹരിഹറിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തിരുന്ന സുഹൈൽ ആണ് പിടിയിലായത്. ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദാവൻഗരെ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. പാകിസ്ഥാൻ സ്വദേശികളുമായുള്ള യുവാവിന്റെ വാട്സാപ്പ് ചാറ്റുകളിൽ  ഭീകരവാദ ഉള്ളടക്കങ്ങളും കണ്ടെത്തി.

ഇയാൾ ആരുമായാണ് ബന്ധപ്പെട്ടിരുന്നത്, എന്തെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടായിരുന്നോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.

അതേസമയം, സുഹൈലിനൊപ്പം ഉത്തർപ്രദേശിൽ നിന്ന് ഹരിഹറിലെത്തിയ മറ്റ് ഒമ്പത് പേരുടെയും പശ്ചാത്തലവും പ്രവർത്തനങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. ഇവരിൽ ആരെങ്കിലും സംശയാസ്പദ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ടോയെന്നതടക്കമുള്ള വിവരങ്ങൾ ശേഖരിച്ചുവരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷയെ ബാധിക്കാവുന്ന എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Tags: Arrest
ShareTweetSendShare

More News from this section

ആവണക്കെണ്ണയിൽ നിന്ന് റൈസിൻ വേർതിരിച്ചത് ഡോ. സയദ് അഹമ്മദ് മൊഹിയുദ്ദീൻ; രാജ്യത്തെ നടുക്കിയ ജൈവായുധ ഭീകരാക്രമണ പദ്ധതി; ചൈനയിൽ എംബിബിഎസ് പഠിച്ച ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എൻഐഎ കുറ്റപത്രം

ക്ഷണക്കത്തിൽ ജനനത്തീയതി നിർബന്ധമാക്കാൻ മഹാരാഷ്‌ട്ര; ബാലവിവാഹം തടയാൻ പുതിയ നീക്കവുമായി സർക്കാർ

സിനിമാ സ്റ്റൈൽ ചെയ്സിംഗും വെടിവെയ്പ്പും; തലയ്‌ക്ക് വിലയിട്ട കുപ്രസിദ്ധ കുറ്റവാളിയെ കീഴ്പ്പെടുത്തി ഉത്തർപ്രദേശ് പോലീസ്

സർക്കാർ ഭൂമിയിലെ അനധികൃത മസ്ജിദ്; സംഭാലിൽ മുസ്തഫ ഖാദ്രി മസ്ജിദ് പൊളിച്ചു നീക്കും; നടപടി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ

വിദ്യാഭ്യാസ മേഖലയിലെ നിർണായക വിഷയങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച ചെയ്ത് അഖില ഭാരതീയ ദേശീയ ശൈക്ഷിക് മഹാസംഘ്

വന്‍ ശബ്ദത്തോടെ നിലംപൊത്തി മൂന്ന് നില ഗോഡൗണ്‍; കൊല്‍ക്കത്തയില്‍ ദാരുണ ദുരന്തം; മൂന്ന് തൊഴിലാളികള്‍ മരിച്ചു; മരണസംഖ്യ ഉയരാന്‍ സാധ്യത

Latest News

ബുൾഡോസർ നടപടി കേരളത്തിലും; നിരോധിത ലഹരി വിറ്റ കട ഇടിച്ചുനിരത്തി പോലീസ്; സംഭവം ഇടുക്കിയിൽ

ഫോട്ടോ എടുക്കുന്നതിനിടെ ഒരേ കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു മരിച്ചു

പെയ്ൻറിംഗ് തൊഴിലാളിയായി കർണാടകയിൽ; പാക് ഭീകരബന്ധം സംശയിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

‘ ഒരു വർഷത്തിലധികമായി കുടുങ്ങിയ ഫയൽ മിനിറ്റുകൾക്കകം തീർപ്പാക്കി; രാഷ്‌ട്രീയ എതിരാളിയാണെങ്കിലും നന്ദി പറയാതെ വയ്യ’ – കേരള കോൺഗ്രസ് നേതാവിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ വ്യാജമദ്യം; അന്വേഷണം ചെന്നെത്തിയത് പിതാവിന്റെ വാറ്റ് ചാരായ നിർമ്മാണത്തിലേക്ക്

ഇന്നാണ് വിധിനിര്‍ണയം! ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരാകും? നോക്കൗട്ട് സ്വപ്‌നം നിലനിര്‍ത്താന്‍ ഖത്തറും ബോസ്‌നിയയും ജീവന്‍മരണ പോരാട്ടത്തില്‍

കളിക്കിടെ തലയില്‍ കുടുങ്ങിയത് അലുമിനിയം പാത്രം; രണ്ട് വയസ്സുകാരിയെ അതിസാഹസികമായി രക്ഷിച്ച് അഗ്‌നിരക്ഷാസേന

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies