സിനിമാ സ്റ്റൈൽ ചെയ്സിംഗും വെടിവെയ്പ്പും; തലയ്ക്ക് വിലയിട്ട കുപ്രസിദ്ധ കുറ്റവാളിയെ കീഴ്പ്പെടുത്തി ഉത്തർപ്രദേശ് പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിനിമാ സ്റ്റൈൽ ചെയ്സിംഗും വെടിവെയ്പ്പും; തലയ്‌ക്ക് വിലയിട്ട കുപ്രസിദ്ധ കുറ്റവാളിയെ കീഴ്പ്പെടുത്തി ഉത്തർപ്രദേശ് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2026, 09:05 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: തലയ്‌ക്ക് വിലയിട്ട കുപ്രസിദ്ധ കുറ്റവാളി വെടിവെച്ച് കീഴ്പ്പെടുത്തി ഉത്തർപ്രദേശ് പോലീസ്.  ​ബഹ്‌റൈച്ചിൽ മോഷണ പരമ്പരകളിലെ പ്രധാനി അസ്ലമിനെയാണ് പൊലീസ് വെടിവെച്ച് വീഴ്‌ത്തി അറസ്റ്റ് ചെയ്തത്.

സംയുക്ത പൊലീസ് സംഘത്തിന്റെ പരിശോധനയ്‌ക്കിടെയാണ് പ്രതിയുമായുള്ള ഏറ്റുമുട്ടൽ ഉണ്ടായത്. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്നതിനെ തുടർന്നാണ് പൊലീസ് ധ വെടിവെയ്പ്പ് നടത്തിയത്. കാലിന് വെടിയേറ്റ അസ്ലമിനെ പിന്നീട് ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

​ഒരു മാസമായി നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയ വൻ മോഷണ സംഘത്തെയാണ് പോലീസ് സംഘം തകർത്തത്. പ്രതിയുടെ കൈവശത്തുനിന്ന് വൻതോതിൽ പണവും സ്വർണാഭരണങ്ങളും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ​ഏറ്റുമുട്ടലിനിടെ അസ്ലമിന്റെ രണ്ട് കൂട്ടാളികൾ രക്ഷപ്പെട്ടു. ഇവർക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.

അസ്ലമിന്റെ അറസ്റ്റ് ക്രിമിനൽ സംഘത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. രക്ഷപ്പെട്ട പ്രതികളെ ഉടൻ പിടികൂടുമെന്നും മോഷണ ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: UP policeencountercriminal
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies