സർക്കാർ ഭൂമിയിലെ അനധികൃത മസ്ജിദ്; സംഭാലിൽ മുസ്തഫ ഖാദ്രി മസ്ജിദ് പൊളിച്ചു നീക്കും; നടപടി കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിൽ
Thursday, June 25 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ ഭൂമിയിലെ അനധികൃത മസ്ജിദ്; സംഭാലിൽ മുസ്തഫ ഖാദ്രി മസ്ജിദ് പൊളിച്ചു നീക്കും; നടപടി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2026, 08:34 am IST
FacebookTwitterWhatsAppTelegram

ലക്നൗ:  ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന മുസ്തഫ ഖാദ്രി മസ്ജിദ് പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചു. സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പൊളിക്കൽ നടപടികൾക്കായി ജില്ലാ ഭരണകൂടം വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനായി പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയും അധിക സേനയെയും വിന്യസിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിലാണ്  നടപടികൾ പുരോഗമിക്കുന്നത്.

സർക്കാർ ഭൂമിയിലെ അനധികൃത നിർമാണങ്ങൾക്കെതിരെ ശക്തമായ നടപടിയാണ് യോഗി സർക്കാർ സ്വീകരിക്കുന്നത്. കോടതി നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് കൈയേറ്റം ഒഴിപ്പിക്കുന്നതെന്ന് ഭരണകൂടം അറിയിച്ചു.

പൊളിക്കൽ നടപടികൾ സമാധാനപരമായി പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടം ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികൾ പൊലീസ് നിരന്തരം നിരീക്ഷിച്ചുവരികയാണ്

Tags: DEMOLITIONillegal encroachment
ShareTweetSendShare

More News from this section

പെയ്ൻറിംഗ് തൊഴിലാളിയായി കർണാടകയിൽ; പാക് ഭീകരബന്ധം സംശയിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

സിനിമാ സ്റ്റൈൽ ചെയ്സിംഗും വെടിവെയ്പ്പും; തലയ്‌ക്ക് വിലയിട്ട കുപ്രസിദ്ധ കുറ്റവാളിയെ കീഴ്പ്പെടുത്തി ഉത്തർപ്രദേശ് പോലീസ്

വിദ്യാഭ്യാസ മേഖലയിലെ നിർണായക വിഷയങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച ചെയ്ത് അഖില ഭാരതീയ ദേശീയ ശൈക്ഷിക് മഹാസംഘ്

വന്‍ ശബ്ദത്തോടെ നിലംപൊത്തി മൂന്ന് നില ഗോഡൗണ്‍; കൊല്‍ക്കത്തയില്‍ ദാരുണ ദുരന്തം; മൂന്ന് തൊഴിലാളികള്‍ മരിച്ചു; മരണസംഖ്യ ഉയരാന്‍ സാധ്യത

‘നീറ്റ് പുനഃപരീക്ഷയ്‌ക്ക് കേന്ദ്രത്തിന്റെ പ്രശംസ; ‘സുതാര്യതയും ഏകോപനവും മാതൃകയായി’ എന്ന് പ്രധാനമന്ത്രി’

‘അമൃത്സറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പാക് വ്യോമാതിര്‍ത്തിയിലേക്ക്; ഒടുവില്‍ സുരക്ഷിത തിരിച്ചുവരവ്, അന്വേഷണം ആരംഭിച്ചു’

Latest News

‘ ഒരു വർഷത്തിലധികമായി കുടുങ്ങിയ ഫയൽ മിനിറ്റുകൾക്കകം തീർപ്പാക്കി; രാഷ്‌ട്രീയ എതിരാളിയാണെങ്കിലും നന്ദി പറയാതെ വയ്യ’ – കേരള കോൺഗ്രസ് നേതാവിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ വ്യാജമദ്യം; അന്വേഷണം ചെന്നെത്തിയത് പിതാവിന്റെ വാറ്റ് ചാരായ നിർമ്മാണത്തിലേക്ക്

സർക്കാർ ഭൂമിയിലെ അനധികൃത മസ്ജിദ്; സംഭാലിൽ മുസ്തഫ ഖാദ്രി മസ്ജിദ് പൊളിച്ചു നീക്കും; നടപടി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ

ഇന്നാണ് വിധിനിര്‍ണയം! ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരാകും? നോക്കൗട്ട് സ്വപ്‌നം നിലനിര്‍ത്താന്‍ ഖത്തറും ബോസ്‌നിയയും ജീവന്‍മരണ പോരാട്ടത്തില്‍

കളിക്കിടെ തലയില്‍ കുടുങ്ങിയത് അലുമിനിയം പാത്രം; രണ്ട് വയസ്സുകാരിയെ അതിസാഹസികമായി രക്ഷിച്ച് അഗ്‌നിരക്ഷാസേന

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

ചാന്നാങ്കര ഐസ് പ്ലാന്റില്‍ അമോണിയ ചോര്‍ച്ച; കാരണം വാല്‍വ് തകരാര്‍, തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies