എത്തനോൾ കലർത്തിയില്ലെങ്കിൽ പെട്രോളിന് ലിറ്ററിന് 125 രൂപ വരെ നൽകേണ്ടി വരും; ഇന്ധനവില പിടിച്ചുനിർത്തിയത് E20; ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്: കേന്ദ്രസർക്കാർ
Saturday, August 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എത്തനോൾ കലർത്തിയില്ലെങ്കിൽ പെട്രോളിന് ലിറ്ററിന് 125 രൂപ വരെ നൽകേണ്ടി വരും; ഇന്ധനവില പിടിച്ചുനിർത്തിയത് E20; ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്: കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 03:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പെട്രോളിൽ 20 ശതമാനം എത്തനോൾ കലർത്തുന്ന E20 പദ്ധതി ഇല്ലായിരുന്നുവെങ്കിൽ  ഒരു ലിറ്റർ പെട്രോളിന് 125 രൂപ വരെ നൽകേണ്ടി വരുമായിരുന്നെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 135 ഡോളറിലെത്തിയപ്പോഴും ഇന്ധനവില നിയന്ത്രിക്കാൻ എത്തനോൾ മിശ്രിതം നിർണായക പങ്കാണ് വഹിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

മുൻകൂട്ടി നിശ്ചയിച്ച വിലയ്‌ക്ക് രാജ്യത്തിനകത്ത് തന്നെ എത്തനോൾ സംഭരിച്ചതിനാൽ, ഓരോ ലിറ്റർ പെട്രോളിലും 20 ശതമാനം എത്തനോൾ ചേർത്ത് വില നിയന്ത്രിക്കാനായി. ഇതുവഴി ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ പെട്രോളിന് 94.77 രൂപ മാത്രം നൽകേണ്ടിവന്നതായും, പ്രതിസന്ധിയുടെ ഏറ്റവും രൂക്ഷമായ ഘട്ടത്തിൽ ലിറ്ററിന് ഏകദേശം 30 രൂപ വരെ ലാഭിക്കാനായതായും മന്ത്രാലയം അറിയിച്ചു.

പാവപ്പെട്ടവർക്കായി മാറ്റിവെച്ച ധാന്യങ്ങളോ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) സബ്സിഡി അരിയോ എത്തനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങളും മന്ത്രാലയം തള്ളി.  E20 പെട്രോൾ ഘട്ടംഘട്ടമായാണ് രാജ്യത്ത് നടപ്പാക്കിയതെന്നും, ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നയം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു.. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടായെങ്കിലും, ഏകദേശം 75 ദിവസത്തോളം രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവിലയിൽ  മാറ്റം വരുത്തിയിരുന്നില്ല.

 

Tags: E20 petrol
ShareTweetSendShare

More News from this section

‘ഇന്ത്യൻ സംഗീതത്തിന്റെ അഭിമാനം, ആന്ധ്രയുടെ കരകൗശല വിസ്മയം’; ഭോഗപുരത്ത് സമ്മാനമായി ലഭിച്ച ബൊബ്ബിലി ഏകന്ദ വീണയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയുടെ എക്‌സ് പോസ്റ്റ്

ആന്ധ്രാപ്രദേശിന് 17,900 കോടിയുടെ വികസന സമ്മാനം; ഭോഗപുരം അല്ലൂരി സീതാരാമ രാജു അന്താരാഷ്‌ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി, സെമികണ്ടക്ടർ മുതൽ ദേശീയപാത വരെ മെഗാ പദ്ധതികൾക്ക് തുടക്കം

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘസ്ഫോടനം; കനത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടം, കടകളും വാണിജ്യ സ്ഥാപനങ്ങളും തകർന്നു, മണ്ണിടിച്ചിലിൽ റോഡ് അടഞ്ഞു

പാറ്റകളുടെ കലാപം: പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ച യൂട്യൂബർമാർക്കെതിരെ നടപടി; ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനികളും നിരീക്ഷണത്തിൽ

പെട്ടെന്നുണ്ടായ വെള്ളപ്പാച്ചില്‍; കാറില്‍ ഉണ്ടായിരുന്ന ഭാര്യയും മക്കളും ഒലിച്ചുപോയി; കമ്പില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെട്ട് ഭര്‍ത്താവ്

ഇൻസ്റ്റഗ്രാം റീലിലെ ടാറ്റൂവിൽ മറ്റൊരു പേര്; 19കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

Latest News

തൃക്കരിപ്പൂരിൽ 52കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റ് വീണ വീട്ടമ്മ മരിച്ചു; രക്ഷിക്കാനെത്തിയ മരുമക്കൾക്കും വൈദ്യുതാഘാതം

മലപ്പുറത്ത് മണിക്കൂറുകൾക്കിടെ രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസ്സുകാരനും നാലുവയസ്സുകാരനും മരിച്ചു

എത്തനോൾ കലർത്തിയില്ലെങ്കിൽ പെട്രോളിന് ലിറ്ററിന് 125 രൂപ വരെ നൽകേണ്ടി വരും; ഇന്ധനവില പിടിച്ചുനിർത്തിയത് E20; ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്: കേന്ദ്രസർക്കാർ

മകനുമായി കൂട്ടുകൂടരുതെന്ന് പറഞ്ഞതിലുള്ള വിരോധം; 45കാരനെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ

കനത്ത മഴ; നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്, നെല്ലിയാമ്പതി, മലമ്പുഴ കവ, വയനാട് എന്നിവിടങ്ങളിൽ പ്രവേശന വിലക്ക്,വിനോദയാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർമാർ

ശക്തമായ മഴ: അതിരപ്പിള്ളിയിലും പീച്ചി ഡാമിലും പ്രവേശനമില്ല; ഈരാറ്റുപേട്ട-വാഗമണ്‍ യാത്ര; രാത്രി നിരോധനം

വി.ഡി. സതീശനെതിരായ പുനർജനി കേസ് അവസാനിപ്പിച്ചത് പുനഃപരിശോധിക്കണം; നിഷ്പക്ഷ നീതിന്യായ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies