'ഞങ്ങളുടെ വേദന കണ്ടിട്ടും നക്സലുകൾക്കൊപ്പം നിൽക്കുന്ന നിലപാട് വേദനാജനകം’; ചിദംബരത്തിനെതിരെ ബസ്തർ നിവാസികൾ; ഡൽഹിയിൽ പ്രതിഷേധവുമായി നക്സൽ ആക്രമണത്തിന്റെ ഇരകൾ
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഞങ്ങളുടെ വേദന കണ്ടിട്ടും നക്സലുകൾക്കൊപ്പം നിൽക്കുന്ന നിലപാട് വേദനാജനകം’; ചിദംബരത്തിനെതിരെ ബസ്തർ നിവാസികൾ; ഡൽഹിയിൽ പ്രതിഷേധവുമായി നക്സൽ ആക്രമണത്തിന്റെ ഇരകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 03:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ ‘ദിമാഗി നക്സൽ’ പരാമർശത്തിനെതിരെ ബസ്തറിൽ നക്സൽ ആക്രമണങ്ങൾക്ക് ഇരയായവർ രംഗത്ത്. നക്സൽ ആക്രമണങ്ങളിൽ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും നഷ്ടപ്പെട്ട സാധാരണക്കാരും സി.ആർ.പി.എഫ് ജവാന്മാരുമടക്കമുള്ളവരാണ് ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി ചിദംബരത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചത്.

രാജ്യത്ത് ആയുധധാരികളായ മാവോയിസ്റ്റ് ശക്തി ക്ഷയിച്ചുവരികയാണെന്നും എന്നാൽ അവരുടെ ആശയപരമായ സ്വാധീനം പുതിയ വെല്ലുവിളിയാകാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.  ഇതിന് പിന്നാലെയാണ് ചിദംബരം താൻ ‘ദിമാഗി നക്സൽ’ ആണെന്ന് അഭിമാനത്തോടെ പറയുന്നുവെന്ന തരത്തിൽ പ്രതികരിച്ചത്. ഇതാണ് നക്സൽ ആക്രമണത്തിന്റെ ഇരകളെ പ്രകോപിപ്പിച്ചത്. ചിദംബരത്തിന്റെ പ്രതികരണം നക്സൽ ഭീകരതയുടെ ഇരകളുടെ വേദനയെ അവഗണിക്കുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി.

‘ഞങ്ങളുടെ വേദന കണ്ടിട്ടും നക്സലുകളോട് അനുഭാവം പ്രകടിപ്പിക്കുന്നത് വേദനാജനകമാണ്. നക്സൽ അക്രമത്തെ വെള്ളപൂശാനുള്ള ശ്രമം ലജ്ജാകരമാണ്’ എന്നായിരുന്നു ഇരകളുടെ വിമർശനം.

ബസ്തർ മേഖലയിൽ വർഷങ്ങളായി നക്സൽ ആക്രമണങ്ങൾക്ക് സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാഷ്‌ട്രീയ നേതാക്കളും ഇരകളായിട്ടുണ്ട്. 2013ലെ ദർഭ താഴ്‌വര ആക്രമണത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം 27 പേർ കൊല്ലപ്പെട്ടിരുന്നു നക്സൽ ബാധിത മേഖലകളിലെ ജനങ്ങളുടെ ദുരിതം നേരിട്ട് കണ്ടിട്ടുള്ളവരുടെ മുന്നിലാണ് ഇപ്പോൾ ചിദംബരത്തിന്റെ പ്രസ്താവന ചോദ്യം ചെയ്യപ്പെടുന്നത്.

ചിദംബരത്തിന്റെ പരാമർശം രാഷ്‌ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. മുൻ ആഭ്യന്തരമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ നക്സൽ വിരുദ്ധ നിലപാടുകളെയും മുൻകാല നടപടികളെയും ചോദ്യം ചെയ്ത് ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ചിദംബരത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

വെടിയുണ്ടകളിലൂടെ തകർന്ന ജീവിതങ്ങൾക്ക് മുന്നിൽ ആശയത്തിന്റെ പേരിലുള്ള നക്സൽ അനുകൂലത അംഗീകരിക്കാനാകില്ലെന്ന സന്ദേശമാണ് ഡൽഹിയിലെ വാർത്താസമ്മേളനത്തിലൂടെ ബസ്തർ ഇരകൾ ഉയർത്തിയത്.

Tags: p chidamabaram
Share
Tweet
SendShare

More News from this section

‘എന്നെ കാഫിർ എന്ന് വിളിച്ചാലും സ്നേഹം മാത്രം’;  ബൊനാലു ആഘോഷിച്ചതിന് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം; കണ്ണീരോടെ മറുപടിയുമായി ഫരിയ അബ്ദുള്ള

ഡൽഹി ജന്തർ മന്തർ സി ജെ പി കലാപം: അക്രമം സംഭവങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി സമിതി; മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമവും പരിശോധിക്കും

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണ ആരോപണം; ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

HMT വാച്ചുകൾക്ക് സ്വാതന്ത്ര്യദിനത്തിൽ ₹35 ലക്ഷം വിറ്റുവരവ്, ലിമിറ്റഡ് എഡിഷനായി ബെംഗളൂരുവിൽ കിലോമീറ്ററുകൾ നീളുന്ന ക്യൂ; ഗണ്ടബെരുണ്ട എഡിഷനും ഹിറ്റ് ; പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുമെന്ന് HD കുമാരസ്വാമി

വിമാന ടിക്കറ്റ് നിരക്കിൽ കൊള്ളയടി അനുവദിക്കില്ല; നിർദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ സർവീസ് വിലക്ക് വരെ പരിഗണിക്കണമെന്ന് സുപ്രീം കോടതി

രേഖകളിലും സൈൻബോർഡുകളിലും ഇനി ഔദ്യോഗികമായി ‘കേരളം’; സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

Latest News

പ്രൈം വോളി ലീഗ് താരലേലത്തില്‍ കേരള താരങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്; ജെറോമിന് 22.50 ലക്ഷം, നിഹാലിന് 19 ലക്ഷം

ഗാളില്‍ ഇന്ത്യക്ക് 372 റണ്‍സ് വിജയലക്ഷ്യം; രണ്ടാം ഇന്നിങ്സില്‍ 193ന് പുറത്ത്, ഋഷഭ് പന്തിന് അര്‍ധസെഞ്ചുറി

അടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചു; പ്ലസ് വൺ വിദ്യാർഥികളുടെ കുത്തേറ്റ് മെഡിക്കൽ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

ഡല്‍ഹി പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ അമ്പയര്‍ക്ക് പരിക്ക്; ഐസിയുവില്‍

തിരുവമ്പാടി പുന്നക്കൽ മോഷണം: ഒരാൾ പിടിയിൽ; നാല് പ്രതികൾക്കായി അന്വേഷണം ശക്തം

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടി; ഇംഗ്ലണ്ടിനോട് 2-4ന് തോല്‍വി, അടുത്ത മത്സരത്തില്‍ പാകിസ്താന്‍; ജയം അനിവാര്യം

‘ഞങ്ങളുടെ വേദന കണ്ടിട്ടും നക്സലുകൾക്കൊപ്പം നിൽക്കുന്ന നിലപാട് വേദനാജനകം’; ചിദംബരത്തിനെതിരെ ബസ്തർ നിവാസികൾ; ഡൽഹിയിൽ പ്രതിഷേധവുമായി നക്സൽ ആക്രമണത്തിന്റെ ഇരകൾ

9-8ന്റെ ത്രസിപ്പിക്കുന്ന ഷൂട്ടൗട്ട് വിജയം; ജംഷഡ്പൂരിനെ മറികടന്ന് മോഹന്‍ ബഗാന്‍ ഡ്യൂറന്‍ഡ് കപ്പ് സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies