ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2026, 10:06 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഇതരമതസ്ഥരായ യുവതിയുവാക്കളെ ഇസ്ലാമിക മതത്തിലേക്ക് മാറ്റാനുള്ള ശ്രമം നടത്തുന്ന അൺമാസ്കിങ് ഏത്തിസം സലഫി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ദുരൂഹം.
സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് ആസൂത്രിതമായ മതപ്രചാരണമാണ് ‘അൺമാസ്കിങ് ഏത്തിസം’ എന്ന സലഫി ഗ്രൂപ്പ് നടത്തുന്നത്. ഇതരമതസ്ഥരായ യുവതീയുവാക്കളെയാണ് സംഘം ലക്ഷ്യം വക്കുന്നത്. സംഘടനയുടെ സാമ്പത്തിക സ്രോതസ്സും ദുരൂഹമാണ്.

തീവ്ര മത ചിന്താഗതിക്കാരായ മുജാഹിദ്ദീൻ ഗ്രൂപ്പാണ് ആണ് പ്രധാനമായും ഇതിന് പിന്നിൽ. പൊതുജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുകയാണ് ഇവരുടെ ഒരു രീതി. കൂടാതെ യുവാക്കളെ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ വിഷയങ്ങളിൽ സംവാദങ്ങളും ആശയപ്രചാരണവും ഇവർ നടത്താറുണ്ട്. മതവിശ്വാസവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിക്കുന്നവരെയും നിരീശ്വരവാദ ആശയങ്ങളോട് താൽപര്യമുള്ളവരെയും കേന്ദ്രീകരിച്ചുള്ള ഇടപെടലുകളാണ് പ്രധാനമായും നടത്തുന്നത്. കോഴിക്കോട് ബീച്ചിൽ ഇവർ നിരന്തരം എത്തി ഇതേ പരിപാടി നടത്തുന്നുണ്ട്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ ഇവർ സജീവമാണ്.  മതവിശ്വാസവുമായി ബന്ധപ്പെട്ട സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്നവരുമായി സോഷ്യൽ മീഡിയയിലൂടെ സംവദിക്കുകയും പിന്നീട് അവരെ നിരന്തരം ലക്ഷ്യമിടുന്നതുമാണ് അവരുടെ രീതി.

ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളും വിദേശ ബന്ധങ്ങളും പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. സോഷ്യൽ മീഡിയ വഴി നടക്കുന്ന സംഘടിത മതപ്രചാരണങ്ങളുടെ സാമ്പത്തിക ഉറവിടം, സംഘാടകർ, ഫണ്ടിംഗ് സംവിധാനം, വിദേശ ബന്ധങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

 

Tags: Un masking Atheism
Share
Tweet
SendShare

More News from this section

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത

വൈറ്റിലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 272 ഗ്രാം എംഡിഎംഎ പിടികൂടി, നാല് പേർ അറസ്റ്റിൽ

വാച്ചിനുള്ളിൽ എം.ഡി.എം.എ; ഓപ്പറേഷൻ തൂഫാനിൽ തലശ്ശേരിയിൽ യുവാവ് പിടിയിൽ

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

Latest News

ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സ്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies