നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2026, 07:54 am IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ അനധികൃതമായി നിർമിച്ച മദ്രസയുടെ ഭാഗങ്ങൾ ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. മതപരിവർത്തനത്തിന്റെ കേന്ദ്രമായ ഫുലത് ഗ്രാമത്തിലെ മദ്രസ ദാറുൽ ഉലൂം റഹീമിയക്കെതിരെയാണ് നടപടി.

പ്രാദേശിക ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനുമതിയില്ലാതെ നിർമാണം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് മദ്രസയുടെ ചില ഭാഗങ്ങൾ പൊളിച്ചത്. മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ നിർമാണം ഉത്തർപ്രദേശ് റവന്യൂ കോഡ്, 2006ലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ കോഡിലെ 67/5 വകുപ്പ് പ്രകാരം നടപടികൾ ആരംഭിക്കുകയായിരുന്നു.

ദാറുൽ ഉലൂം റഹീമിയക്കെതിരെ നിർബന്ധിത മതപരിവർത്തന ശ്രമവുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ട്. മദ്രസ നടത്തിപ്പുകാരനായ മൗലാന ഹാഫിസുർ റഹ്മാൻ അൻസാരിക്കും രണ്ട് മക്കളായ സുബൈർ അൻസാരി, ജുനൈദ് അൻസാരി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 351(2), 352 വകുപ്പുകൾക്കും ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ 3, 5(2) വകുപ്പുകൾക്കും കീഴിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ജുനൈദ് അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ ജയിലിലാണ്.  കേസിൽ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.

ഗ്യാങ്സ്റ്റേഴ്സ് ആക്ടും പരിഗണനയിൽ
മതപരിവർത്തന കേസിലെ പ്രതികൾക്കെതിരെ ഗ്യാങ്സ്റ്റേഴ്സ് ആക്ട് ഉൾപ്പെടെയുള്ള കർശന നിയമങ്ങൾ പ്രയോഗിക്കുന്നതും പരിഗണനയിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മദ്രസയുടെ അനധികൃതമായി നിർമിച്ചെന്ന് കണ്ടെത്തിയ ഭാഗങ്ങൾക്കെതിരെയാണ് ഭരണകൂടത്തിന്റെ ഇപ്പോഴത്തെ നടപടി. മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസ് നിയമനടപടികളിലൂടെ തുടരുകയാണ്.

Tags: madrasa
Share
Tweet
SendShare

More News from this section

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

Latest News

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies