493 കോടിയുടെ റെയില്‍ പദ്ധതി; കല്‍ക്കരി-സിമന്റ് മേഖലകളെ നേരിട്ട് ബന്ധിപ്പിച്ച് പുതിയ പാത, യാത്രാദൂരവും സമയവും കുറയും
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

493 കോടിയുടെ റെയില്‍ പദ്ധതി; കല്‍ക്കരി-സിമന്റ് മേഖലകളെ നേരിട്ട് ബന്ധിപ്പിച്ച് പുതിയ പാത, യാത്രാദൂരവും സമയവും കുറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2026, 06:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: തെക്കന്‍ മധ്യ റെയില്‍വേയിലെ മുകുട്ബന്‍ (അദിലാബാദ്)-ഗഡ്ചന്ദൂര്‍ മേഖലകളെ ബന്ധിപ്പിക്കുന്ന പുതിയ റെയില്‍പാത പദ്ധതിക്ക് 493 കോടി രൂപയുടെ അനുമതി നല്‍കി ഇന്ത്യന്‍ റെയില്‍വേ. ഏകദേശം 38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാതയിലൂടെ യാത്രാദൂരം, യാത്രാസമയം, ഗതാഗതച്ചെലവ് എന്നിവ കുറയ്‌ക്കാനാകുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. നിലവിലെ വാര്‍ധ-മാണിക്ഗഢ് റെയില്‍പാതയിലെ തിരക്ക് കുറയ്‌ക്കുന്നതിനും പുതിയ പാത സഹായിക്കും. ചരക്ക് ട്രെയിനുകളുടെ സുഗമമായ നീക്കത്തിന് ഇത് കൂടുതല്‍ സൗകര്യമൊരുക്കും. യവത്മാല്‍ ജില്ലയിലെ മുകുട്ബനും ചന്ദ്രപൂര്‍ ജില്ലയിലെ ഗഡ്ചന്ദൂരും പ്രധാന വ്യവസായ-ഖനന കേന്ദ്രങ്ങളായതിനാല്‍ ഈ മേഖലകളിലേക്കുള്ള റെയില്‍ കണക്റ്റിവിറ്റി ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.

പാത യാഥാര്‍ഥ്യമാകുന്നതോടെ പ്രതിവര്‍ഷം ഏകദേശം 60 ലക്ഷം ടണ്‍ ചരക്ക് ഗതാഗതം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. കൂടാതെ, ഇരുദിശകളിലേക്കും ദിവസേന രണ്ട് വീതം മെമു ട്രെയിനുകളും സര്‍വീസ് നടത്താന്‍ സാധിക്കും. കല്‍ക്കരി, സിമന്റ് വ്യവസായ ക്ലസ്റ്ററുകളെ മജ്രി-നാന്ദേഡ് റൂട്ടുമായി നേരിട്ട് ബന്ധിപ്പിക്കാനും പുതിയ പാത സഹായിക്കും. കല്‍ക്കരി, സിമന്റ്, സ്റ്റീല്‍ പ്ലാന്റുകള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എന്നിവ കുറഞ്ഞ ദൂരത്തില്‍ എത്തിക്കുന്നതിനും ഇതുവഴി സാധിക്കും. നിലവില്‍ തിരക്കേറിയ ബല്‍ഹര്‍ഷ-നാഗ്പൂര്‍ ഹൈ ഡെന്‍സിറ്റി നെറ്റ്വര്‍ക്ക് റൂട്ടിനെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും പുതിയ പാത സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. യവത്മാല്‍, ചന്ദ്രപൂര്‍ ജില്ലകളിലെ റെയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും പദ്ധതി പ്രയോജനപ്പെടും.

Tags: Railways approves Rs 493 cr projectonstruction of new rail lineMukutban and Gadchandur
Share
Tweet
SendShare

More News from this section

ഉധംപൂരില്‍ രണ്ട് ജെയ്ഷ് ഭീകരരെ വധിച്ചു; വൈറ്റ് നൈറ്റ് കോര്‍പ്‌സിനെ അഭിനന്ദിച്ച് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍

അറബിക്കടൽ നാവിക കപ്പല്‍ കൂട്ടിയിടിച്ച സംഭവം: പാകിസ്താന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ; PNS Hunain കരാർ ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

സേവാ സങ്കൽപ് അഭിയാൻ; 20 സ്കൂളുകൾ നവീകരിക്കാൻ അലിയ ഭട്ടും രൺബീർ കപൂറും; 1,000 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണയുമായി രൺവീർ സിംഗ്

നിതാരി കൊലപാത പരമ്പരയിൽ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ സുരേന്ദ്ര കോലി ഹരിദ്വാറിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് ചായക്കടയിൽ

വിവാഹത്തിന് ഒരു മാസം മാത്രം; ‘അടിയന്തര മീറ്റിംഗ്’ പറഞ്ഞ് വീട്ടിൽനിന്നിറങ്ങി, യുവാവിനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്

പേരില്ലാത്ത റെയിൽവേ സ്റ്റേഷൻ! യാത്രക്കാരും അമ്പരപ്പിൽ; ഈ അപൂർവ കാഴ്ച എവിടെയാണെന്ന് അറിയാമോ??

Latest News

493 കോടിയുടെ റെയില്‍ പദ്ധതി; കല്‍ക്കരി-സിമന്റ് മേഖലകളെ നേരിട്ട് ബന്ധിപ്പിച്ച് പുതിയ പാത, യാത്രാദൂരവും സമയവും കുറയും

‘വീട് എന്റേതല്ല, 2022ല്‍ ബാങ്ക് ലേലം ചെയ്തു എന്ന് വാദം’; മദ്യക്കേസില്‍ ജാമ്യം തേടി ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയില്‍

‘കേരളത്തിന് രാമനുമായി ആഴത്തിലുള്ള ബന്ധം’; രാമകഥ അതിരുകള്‍ ഭേദിക്കുന്ന പാരമ്പര്യം: രാജ്നാഥ് സിങ്

മനുവിനൊപ്പം തജീന്ദര്‍പാല്‍; ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക ഇവര്‍

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് വാഹനാപകടത്തില്‍ പരിക്ക്

ടി20യില്‍ 15,000 റണ്‍സ്; ചരിത്രനേട്ടവുമായി ജോസ് ബട്ലര്‍, മറികടന്നത് പൊള്ളാര്‍ഡിന്റെ റെക്കോര്‍ഡ്

ഐഡി കാര്‍ഡ് കയ്യില്‍, സിസ്റ്റത്തില്‍ പേരില്ല; ഒരേ മുറിയില്‍ മൂന്ന് പേര്‍! നാഗോയിയിലെത്തിയ ഇന്ത്യന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് വാഹനാപകടത്തിൽ പരുക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies