എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് വാഹനാപകടത്തിൽ പരുക്ക്
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് വാഹനാപകടത്തിൽ പരുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2026, 02:33 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് വാഹനാപകടത്തിൽ പരുക്ക്. പത്തനംതിട്ട എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ ജംഗ്ഷനിലാണ് അപകടം. സുകുമാരൻ നായർ സഞ്ചരിച്ച കാർ ടെമ്പോ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ സുകുമാരൻ നായരുടെ മൂക്കിന് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ മൂക്കിൽ നേരിയ രക്തസ്രാവമുണ്ടായി. അപകടത്തിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്ന എൻ.എസ്.എസ് പ്രവർത്തകരും ജീവനക്കാരും ചേർന്ന് അദ്ദേഹത്തെ മറ്റൊരു വാഹനത്തിൽ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

സുകുമാരൻ നായരുടെ  കാറിലുണ്ടായിരുന്ന ജീവനക്കാരും ഡ്രൈവറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാറുമായി കൂട്ടിയിടിച്ച ടെമ്പോ വാനിലുണ്ടായിരുന്നവർക്കും പരുക്കില്ല. ചടങ്ങിൽ പങ്കെടുത്ത ശേഷം ചങ്ങനാശ്ശേരിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിയിൽ കാറിന്റെ ഒരു വശത്ത് സാരമായ കേടുപാടുകൾ സംഭവിച്ചു. വീഴ്ചയിൽ തുടയെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ദീർഘനാൾ വിശ്രമത്തിലായിരുന്ന ജി. സുകുമാരൻ നായർ അടുത്തിടെയാണ് സംഘടനാ പ്രവർത്തനങ്ങളിൽ വീണ്ടും സജീവമായത്.

Tags: AccidentnssSukumaran Nair
Share
Tweet
SendShare

More News from this section

നമ്പർ പ്ലേറ്റിൽ ചെളി പുരട്ടി; സ്കൂട്ടറിൽ സഞ്ചരിച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലത്ത് യുവാവ് പിടിയിൽ

എംബിബിഎസ് അഡ്മിഷൻ കിട്ടിയെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എത്തി; പിന്നാലെ 21 കാരിയെ കാണാതായി; ഒടുവിൽ വൻ ട്വിസ്റ്റ്

ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എക്സൈസ് ശ്രമം

ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം സമർപ്പിക്കാൻ സമയം തീരുന്നു; പ്രോസിക്യൂഷൻ അനുമതി തേടാതെ എസ്ഐടി

‘മാധ്യമ മുതലാളിയായാൽ എന്തും ചെയ്യാമെന്ന് കരുതി’; ആൻ്റോയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് വെള്ളാപ്പള്ളി

സ്ത്രീകളെ വിവസ്ത്രരാക്കി കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; പാലാരിവട്ടത്ത് വൻ മോഷണം; അഞ്ചംഗ സംഘമെന്ന് സൂചന

Latest News

നിതാരി കൊലപാത പരമ്പരയിൽ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ സുരേന്ദ്ര കോലി ഹരിദ്വാറിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് ചായക്കടയിൽ

ഐഡി കാര്‍ഡ് കയ്യില്‍, സിസ്റ്റത്തില്‍ പേരില്ല; ഒരേ മുറിയില്‍ മൂന്ന് പേര്‍! നാഗോയിയിലെത്തിയ ഇന്ത്യന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് വാഹനാപകടത്തിൽ പരുക്ക്

നദിയില്‍ 500ഓളം മുതലകള്‍; എന്നിട്ടും ഒളിമ്പിക്സ് മത്സരങ്ങള്‍ ഇവിടെ! റോയിങ് വേദിക്ക് പച്ചക്കൊടി

വിവാഹത്തിന് ഒരു മാസം മാത്രം; ‘അടിയന്തര മീറ്റിംഗ്’ പറഞ്ഞ് വീട്ടിൽനിന്നിറങ്ങി, യുവാവിനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്

പേരില്ലാത്ത റെയിൽവേ സ്റ്റേഷൻ! യാത്രക്കാരും അമ്പരപ്പിൽ; ഈ അപൂർവ കാഴ്ച എവിടെയാണെന്ന് അറിയാമോ??

‘സ്ത്രീയായതിന്റെ പേരിൽ ജോലി നിഷേധിക്കാനാകില്ല’; ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

പാകിസ്ഥാനിലെ കഴുതകൾക്ക് ചൈനയിൽ വൻ ഡിമാൻഡ്; ലക്ഷ്യം കൊസ്മറ്റിക്സ് വിപണി; ഫാം ആരംഭിച്ച് പാക് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies