‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല'; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2026, 09:49 am IST
Facebook
Twitter
WhatsAppTelegram

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ രണ്ട് പുരസ്കാരങ്ങളുമായി തിളങ്ങിയ ധനുഷിനേക്കാൾ ശ്രദ്ധ നേടിയത് മക്കളായ യാത്രയും ലിംഗയും. മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് താരം.

ചടങ്ങിൽ മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ധനുഷ്, “എന്റെ തിളക്കം കവർന്നപ്പോൾ, അതിൽ എനിക്ക് ഒട്ടും വിഷമമില്ല” എന്ന കുറിപ്പും നൽകി. ആരാധകരാണ് തന്റെ ശക്തിയുടെ തൂണുകളെന്നും അവരോടുള്ള നന്ദിയും താരം കുറിപ്പിലൂടെ അറിയിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പ്രൗഢമായ പുരസ്കാര ചടങ്ങിൽ യാത്രയും ലിംഗയും ഫോർമൽ സ്യൂട്ടിലാണ് എത്തിയത്. ധനുഷാകട്ടെ ഷർട്ടും വേഷ്ടിയും ചെരിപ്പും ധരിച്ച ലളിതമായ ലുക്കിലാണ് ചടങ്ങിനെത്തിയത്. ഗുജറാത്തിലെ ഏകതാ നഗറിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.

ധനുഷിന് ഇത്തവണ രണ്ട് പുരസ്കാര നേട്ടങ്ങളാണുള്ളത്. ധനുഷ് സംവിധാനം ചെയ്യുകയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ‘റായൻ’ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. സംവിധായകനെന്ന നിലയിൽ ധനുഷിന്റെ ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരമാണിത്. ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിലെ പ്രകടനത്തിനും ധനുഷിന് പ്രത്യേക പരാമർശം ലഭിച്ചു.

ദേശീയ പുരസ്കാര വേദിയിലെ ധനുഷിന്റെ നേട്ടങ്ങളുടെ പട്ടികയും നീളുകയാണ്. 2011ൽ ‘ആടുകളം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. 2021ൽ ‘അസുരൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിനും മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.

 

Tags: ACTOR DHANUSH
Share
Tweet
SendShare

More News from this section

ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി പൃഥ്വിരാജ്; മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജായിലെത്തിയത് ഭാര്യ സുപ്രിയയ്‌ക്കൊപ്പം

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

തലയിൽ തൊപ്പി, കൈയിൽ പിസ്റ്റൾ; കാഞ്ചി പരിശോധിച്ച് ഷൈൻ ടോം ചാക്കോ; ലഹരിവിരുദ്ധ ഡാൻസാഫ് സംഘത്തിന്റെ ടീം ക്യാപ്റ്റനായി താരം, ഹരിദാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലഷ്മി നായികയായി അരങ്ങേറ്റം കുറിക്കുന്നു; ശ്രീനാഥ് ഭാസി നായകൻ, ‘പ്രിയതമൻ’ സെപ്റ്റംബർ 23ന് ചിത്രീകരണം തുടങ്ങും

ഗാന്ധിയൻ മൂല്യങ്ങളും നവയുഗ യുക്തിയും ഏറ്റുമുട്ടുമ്പോൾ! ‘ഇഴകൾക്കപ്പുറം’ ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ.

തമിഴ് സൂപ്പർതാരം അജിത്തിന്റെ റേസിംഗ് ലോകം; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്’ ട്രെയിലർ പുറത്തിറങ്ങി

Latest News

‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വികസിത ഭാരതത്തിലേക്കുള്ള നിർണ്ണായക ചുവടുകൾ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ചിന്തൻ ശിവിറിന് ഇന്ന് തുടക്കം

7 മണിക്കൂർ നീണ്ട ബന്ദി നാടകം; ഭാര്യയെയും മകനെയും പൂജാരിമാരെയും കൊലപ്പെടുത്തിയ പ്രതി യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

യുഎസ്-ഇറാൻ 3 മണിക്കൂർ ചർച്ച; ‘വളരെ മികച്ച കൂടിക്കാഴ്ച’യെന്ന് ട്രംപ്, ഹോർമുസ് തുറക്കാൻ നിബന്ധനകളുമായി ഇറാൻ

രണ്ടാം ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ശാന്തൻപാറയിൽ ഒരാൾക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies