യുഎസ്-ഇറാൻ 3 മണിക്കൂർ ചർച്ച; ‘വളരെ മികച്ച കൂടിക്കാഴ്ച’യെന്ന് ട്രംപ്, ഹോർമുസ് തുറക്കാൻ നിബന്ധനകളുമായി ഇറാൻ
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

യുഎസ്-ഇറാൻ 3 മണിക്കൂർ ചർച്ച; ‘വളരെ മികച്ച കൂടിക്കാഴ്ച’യെന്ന് ട്രംപ്, ഹോർമുസ് തുറക്കാൻ നിബന്ധനകളുമായി ഇറാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2026, 07:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ഐക്യരാഷ്‌ട്രസഭാ പൊതുസഭാ സമ്മേളനത്തിനിടെ യുഎസും ഇറാനും തമ്മിൽ മൂന്ന് മണിക്കൂർ നീണ്ട ചർച്ച. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരഡ് കുഷ്നറും ഉൾപ്പെടെയുള്ളവരാണ് ചർച്ചയിൽ പങ്കെടുത്തത്.

യുഎൻ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ നടന്ന കൂടിക്കാഴ്ച ‘വളരെ മികച്ചതും ഫലപ്രദവുമായിരുന്നുവെന്ന്’ ട്രംപ് പ്രതികരിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. മൂന്ന് മണിക്കൂർ നീണ്ട ചർച്ച ഒരു മണിക്കൂർ മുൻപാണ് അവസാനിച്ചതെന്നും ഉടൻ തന്നെ അടുത്ത ഘട്ട ചർച്ച നടക്കുമെന്നും ട്രംപ് പറഞ്ഞു. കരാറിലെത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“കൂടിക്കാഴ്ച വളരെ നന്നായി നടന്നു. വളരെ ഫലപ്രദമായിരുന്നു. ഉടൻ തന്നെ മറ്റൊരു കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഹോർമുസ് തുറക്കാൻ ഇറാന്റെ നിബന്ധനകൾ
വ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ചർച്ചകൾ നടന്നതായി സ്ഥിരീകരിച്ചു. മധ്യസ്ഥരുടെ സഹായത്തോടെ  ദീർഘമായ ചർച്ചകൾ നടത്തിയെന്നും ചർച്ചകൾ ക്രിയാത്മകവും പ്രതീക്ഷ നൽകുന്നതുമാണെന്നും ഇരു വിഭാഗവും പറഞ്ഞു.

നാവിക ഉപരോധം ഉടൻ പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, ലെബനൻ ഉൾപ്പെടെ എല്ലാ മുന്നണികളിലെയും യുദ്ധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചത്.

‘ഇറാനെ തകർത്തുകളയണോ?’; ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്
അതേസമയം, ചർച്ചയ്‌ക്ക് മണിക്കൂറുകൾക്ക് മുൻപ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യവെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പാണ് ട്രംപ് നൽകിയത്. ഏകദേശം ഏഴ് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഉടൻ ധാരണയിലെത്തിയില്ലെങ്കിൽ ഇറാനെ ‘പൂർണമായി തകർക്കേണ്ടി വരും’ എന്ന കടുത്ത പരാമർശമാണ് ട്രംപ് നടത്തിയത്.

ഇറാനുമായി കരാറിലെത്തി രാജ്യത്തിന് പുനർനിർമാണത്തിനും മുന്നേറ്റത്തിനും അവസരം നൽകുകയോ, അല്ലെങ്കിൽ ഇറാനെ തകർക്കുകയോ ചെയ്യുക എന്നതാണ് മുന്നിലുള്ളതെന്ന് ട്രംപ് പറഞ്ഞു.

അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കയറ്റുമതി സുഗമമാക്കുന്നതിനായി യുഎസ് നാവികസേന നടത്തുന്ന നീക്കങ്ങളും ട്രംപ് യുഎന്നിൽ പരാമർശിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഹോർമുസിലെ എണ്ണ നീക്കമെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുഎസ്-ഇറാൻ ചർച്ചകൾക്ക് പിന്നാലെ അടുത്ത ഘട്ട ചർച്ചകൾക്കായി ഇരുപക്ഷവും തയ്യാറെടുക്കുകയാണ്. എന്നാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ഭിന്നതകൾ തുടരുകയാണ്.

Tags: US-iranHormuz strait
Share
Tweet
SendShare

More News from this section

അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന് ഇറാന്‍

ട്രംപ്-പെസെഷ്‌കിയന്‍ കൂടിക്കാഴ്ചയ്‌ക്ക് വഴിയൊരുങ്ങുമോ? യുഎന്‍ പൊതുസഭയ്‌ക്കിടെ ഇറാനുമായി ചര്‍ച്ചയ്‌ക്ക് നീക്കം

ടിവി നെറ്റ്‌വർക്കുകൾ ബഹിഷ്‌കരിച്ചു; പിന്നാലെ 24 മണിക്കൂറും സംപ്രേഷണം ചെയ്യാൻ ‘ട്രംപ് ടിവി’യുമായി വൈറ്റ് ഹൗസ്

സ്കൂളുകളിൽ ബുർഖയ്‌ക്കും നിഖാബിനും വിലക്കേർപ്പെടുത്തും; കുടിയേറ്റവുമായി ബന്ധപ്പെട്ട് പുതിയ നിയമ നിർമ്മാണത്തിന് ഇറ്റലി

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

Latest News

യുഎസ്-ഇറാൻ 3 മണിക്കൂർ ചർച്ച; ‘വളരെ മികച്ച കൂടിക്കാഴ്ച’യെന്ന് ട്രംപ്, ഹോർമുസ് തുറക്കാൻ നിബന്ധനകളുമായി ഇറാൻ

രണ്ടാം ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ശാന്തൻപാറയിൽ ഒരാൾക്ക് ദാരുണാന്ത്യം

കൊഴുപ്പ് നീക്കൽ ചികിത്സയ്‌ക്കിടെ ഹൃദയാഘാതം; 45കാരി മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

 അജ്ഞാത വന്യജീവിയെ കണ്ടതായി നാട്ടുകാർ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അഫ്ഗാനിസ്ഥാനിലെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിഷേധം; അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ വിശ്വസനീയ നടപടി വേണമെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍

‘ജനങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല’; നിയമവിരുദ്ധ വാഹന മോഡിഫിക്കേഷനില്‍ ഹൈക്കോടതിയുടെ വിമര്‍ശനം

രാത്രിയായാല്‍ ഭീതിയില്‍ മലയോരവാസികള്‍; പത്തുകാണിയില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍, വ്യാപക നാശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies