7 മണിക്കൂർ നീണ്ട ബന്ദി നാടകം; ഭാര്യയെയും മകനെയും പൂജാരിമാരെയും കൊലപ്പെടുത്തിയ പ്രതി യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

7 മണിക്കൂർ നീണ്ട ബന്ദി നാടകം; ഭാര്യയെയും മകനെയും പൂജാരിമാരെയും കൊലപ്പെടുത്തിയ പ്രതി യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2026, 08:13 am IST
Facebook
Twitter
WhatsAppTelegram

അസംഗഢ്: ഉത്തർപ്രദേശിലെ അസംഗഢിൽ ഭാര്യയെയും മകനെയും രണ്ട് പൂജാരിമാരെയും വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അരവിന്ദ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഏകദേശം ഏഴ് മണിക്കൂറോളം നീണ്ടുനിന്ന സംഘർഷത്തിനൊടുവിലാണ് പോലീസ് നടപടി.

അസംഗഢിലെ ശംഭുപുർ ഗ്രാമത്തിലാണ് സംഭവം. അരവിന്ദ് സിംഗിന്റെ സഹോദരൻ ഗുഡ്ഡു സിംഗ്  രണ്ടാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് ആത്മശാന്തിക്കായി വീട്ടിൽ  ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതിനായി രണ്ട് പൂജാരിമാർ വീട്ടിലെത്തിയിരുന്നു.

ചടങ്ങ് നടത്തുന്നതിനെ അരവിന്ദ് നേരത്തെ എതിർത്തിരുന്നതായാണ് പോലീസ് പറയുന്നത്. എന്നാൽ കുടുംബാംഗങ്ങൾ ചടങ്ങുമായി മുന്നോട്ടുപോയി. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ വീട്ടിലെത്തിയ അരവിന്ദ് ഭാര്യ ബബിത സിംഗ് (32) ചടങ്ങിൽ പങ്കെടുക്കുന്നത് കണ്ടതോടെ പ്രകോപിതനായി.

തുടർന്ന് ഭാര്യയുമായി വാക്കുതർക്കമുണ്ടാകുകയും പൂജാരിമാരുമായി ഇയാൾ തർക്കിക്കുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ കൈവശമുണ്ടായിരുന്ന ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ഭാര്യയെയും പൂജാരിമാരെയും ഇയാൾ വെടിവെച്ച് കൊല്ലുകയായിരുന്നു.  മഹേന്ദ്ര പഥക് (60), അഖിലേഷ് മിശ്ര (50) എന്നിവരാണ് കൊല്ലപ്പെട്ട പൂജാരിമാർ.

മക്കളെ മുറിയിൽ പൂട്ടി; പോലീസിന് നേരെയും വെടിയുതിർത്തു
ആക്രമണത്തിന് പിന്നാലെ മക്കളെയും അരവിന്ദ് ബന്ദികളാക്കി. സ്ഥലത്തെത്തിയ പോലീസ്  കീഴടങ്ങാനും കുട്ടികളെ സുരക്ഷിതമായി വിട്ടയക്കാനും ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല.

ഇതിനിടെ അരവിന്ദ് സ്വന്തം മകന് നേരെയും വെടിയുതിർത്തു. ശബ്ദം കേട്ട പോലീസ് മുറിക്കുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. ഇതോടെ പ്രതി പോലീസിന് നേരെയും ഇയാൾ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. പിന്നീട് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടത്. പരിക്കേറ്റ അരവിന്ദിനെയും മകനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. സംഭവത്തിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Tags: DeathAttackencounter
Share
Tweet
SendShare

More News from this section

അഫ്ഗാനിസ്ഥാനിലെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിഷേധം; അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ വിശ്വസനീയ നടപടി വേണമെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍

ഏഴ് പതിറ്റാണ്ടിന്റെ അഭിനയജീവിതത്തിന് ദേശീയ ആദരം; അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

കാണ്ടാമൃഗ സംരക്ഷണത്തിന് പുതിയ പദ്ധതി; ‘പ്രോജക്ട് റൈനോ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

എഫ്-35 മുതല്‍ റഫാല്‍ വരെ; ആകാശത്ത് ഇന്ത്യയുടെ സൈനികാഭ്യാസം, 8 രാജ്യങ്ങള്‍ പങ്കെടുക്കും

ടീസ്റ്റ നദിയില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത് ജീവനുള്ള ആനക്കുട്ടിയെ

യുപിഐ ഉപയോഗിക്കുന്നവര്‍ പണം നല്‍കണോ? വ്യക്തത വരുത്തി നിര്‍മല സീതാരാമന്‍; എംഡിആര്‍ ഉപഭോക്താവിന് മേല്‍ ചുമത്തില്ല

Latest News

7 മണിക്കൂർ നീണ്ട ബന്ദി നാടകം; ഭാര്യയെയും മകനെയും പൂജാരിമാരെയും കൊലപ്പെടുത്തിയ പ്രതി യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

യുഎസ്-ഇറാൻ 3 മണിക്കൂർ ചർച്ച; ‘വളരെ മികച്ച കൂടിക്കാഴ്ച’യെന്ന് ട്രംപ്, ഹോർമുസ് തുറക്കാൻ നിബന്ധനകളുമായി ഇറാൻ

രണ്ടാം ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ശാന്തൻപാറയിൽ ഒരാൾക്ക് ദാരുണാന്ത്യം

കൊഴുപ്പ് നീക്കൽ ചികിത്സയ്‌ക്കിടെ ഹൃദയാഘാതം; 45കാരി മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

 അജ്ഞാത വന്യജീവിയെ കണ്ടതായി നാട്ടുകാർ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

‘ജനങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല’; നിയമവിരുദ്ധ വാഹന മോഡിഫിക്കേഷനില്‍ ഹൈക്കോടതിയുടെ വിമര്‍ശനം

രാത്രിയായാല്‍ ഭീതിയില്‍ മലയോരവാസികള്‍; പത്തുകാണിയില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍, വ്യാപക നാശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies