‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2026, 10:12 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മാങ്കാവിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് മാനാരി ശ്മശാനത്തിൽ നടക്കും.

നാടകത്തിലൂടെയാണ് സാവിത്രി ശ്രീധരൻ അഭിനയരംഗത്തേക്ക് എത്തിയത്. 40-ലേറെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിനിമയിലും ശ്രദ്ധേയ സാന്നിധ്യമായി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y……

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിൽ സൗബിൻ ഷാഹിറിന്റെ കഥാപാത്രത്തിന്റെ ഉമ്മയായി അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിന് 66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശം ലഭിച്ചു. കൂടാതെ മികച്ച സ്വഭാവനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി. നാടകവേദിയിലും സിനിമയിലും തനതായ അഭിനയശൈലിയിലൂടെ ശ്രദ്ധ നേടിയ കലാകാരിയായിരുന്നു സാവിത്രി ശ്രീധരൻ.

Tags: obituarySavithri sreedharan
Share
Tweet
SendShare

More News from this section

രണ്ടാം ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ശാന്തൻപാറയിൽ ഒരാൾക്ക് ദാരുണാന്ത്യം

കൊഴുപ്പ് നീക്കൽ ചികിത്സയ്‌ക്കിടെ ഹൃദയാഘാതം; 45കാരി മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

 അജ്ഞാത വന്യജീവിയെ കണ്ടതായി നാട്ടുകാർ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

‘ജനങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല’; നിയമവിരുദ്ധ വാഹന മോഡിഫിക്കേഷനില്‍ ഹൈക്കോടതിയുടെ വിമര്‍ശനം

രാത്രിയായാല്‍ ഭീതിയില്‍ മലയോരവാസികള്‍; പത്തുകാണിയില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍, വ്യാപക നാശം

Latest News

‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വികസിത ഭാരതത്തിലേക്കുള്ള നിർണ്ണായക ചുവടുകൾ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ചിന്തൻ ശിവിറിന് ഇന്ന് തുടക്കം

7 മണിക്കൂർ നീണ്ട ബന്ദി നാടകം; ഭാര്യയെയും മകനെയും പൂജാരിമാരെയും കൊലപ്പെടുത്തിയ പ്രതി യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

യുഎസ്-ഇറാൻ 3 മണിക്കൂർ ചർച്ച; ‘വളരെ മികച്ച കൂടിക്കാഴ്ച’യെന്ന് ട്രംപ്, ഹോർമുസ് തുറക്കാൻ നിബന്ധനകളുമായി ഇറാൻ

അഫ്ഗാനിസ്ഥാനിലെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിഷേധം; അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ വിശ്വസനീയ നടപടി വേണമെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തമാകുന്നു; കേരളത്തില്‍ മൂന്ന് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies