എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം 'ആരവം 2K26' ശ്രദ്ധേയമായി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2026, 06:19 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇടപ്പള്ളി മേഘലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കുടുംബസംഗമം ‘ആരവം 2k26’ ഒക്ടോബര്‍ 2 ആം തീയതി PWD റസ്റ്റ് ഹൗസില്‍ വച്ച് ഉച്ചക്ക് ശേഷം 2 മണി മുതല്‍ വിവിധ കല, കായിക പരിപാടികളുമായി സംഘടിപ്പിച്ചു. AKPA എറണാകുളം ജില്ല ബ്ലഡ് ഡൊണേഷന്‍ ക്ലബ് കോര്‍ഡിനേറ്റര്‍ സലാര്‍ കോമത്തിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന പരുപാടി AKPA ഇടപ്പള്ളി മേഖല പ്രസിഡന്റ് ആന്‍സന്‍ മാത്യു അധ്വക്ഷത നിര്‍വഹിക്കുകയും AKPA ഇടപ്പള്ളി മേഖല സെക്രട്ടറി സേവിയര്‍ കുഞ്ഞുമോള്‍ സ്വാഗതവും പറഞ്ഞു.

തുടര്‍ന്ന് തൃക്കാക്കര MLA ഉമ തോമസ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചുകൊണ്ട് സംസാരിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കഴിഞ്ഞ മൂന്നുവര്‍ഷമായി തബലയില്‍ എ ഗ്രേഡ് നേടിയ മേഖല വൈസ് പ്രസിഡന്റ് മിഥുന്‍ ജോര്‍ജിന്റെ മകന്‍ ക്രിസ്റ്റി ആന്റണി ജോര്‍ജിനെ ആദരിച്ചു. തുടര്‍ന്ന് മേഖലയിലെ 70 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന 4 അംഗങ്ങള്‍ക്ക് സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത് നടത്തുന്ന കൈനീട്ടം പദ്ധതിയുടെ തുക നല്‍കി ആദരിച്ചു. ശേഷം എംഎല്‍എയ്‌ക്ക് മേഖല പ്രസിഡന്റ് ഉപഹാരം നല്‍കി.

തുടര്‍ന്ന് AKPA ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് ശിവറാം, AKPA ജില്ലാ ജോയിന്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍, AKPA ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ചെയര്‍മാന്‍ സിബി ജോസഫ് എന്നിവര്‍ ആശംസകള്‍ നല്‍കി. തുടര്‍ന്ന് മേഖല ട്രഷറര്‍ സുരാജ് കുമാര്‍ നന്ദി പറഞ്ഞു. ശേഷം വിവിധ കല, കായിക പരിപാടികളും, സമ്മാനദാനവും, കരോക്കെ ഗാനമേളയും, DJ മ്യൂസിക്കല്‍ ഷോയും, സ്‌നേഹവിരുന്നുമായി അന്നേ ദിനം ഉത്സവമായി കൊണ്ടാടി.

Tags: all kerala photographers associationidapallyaravam
Share
Tweet
SendShare

More News from this section

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

Latest News

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies