തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2026, 12:28 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: തിരുനാവായ മഹാമാഘ മഹോത്സവത്തിനെതിരെ സിപിഎം നേതാവ് പി. ജയരാജനും സിപിഐ നേതാവ് ബിനോയ് വിശ്വവും ഉയർത്തിയ വിമർശനങ്ങൾക്കെതിരെ  ശക്തമായ പ്രതികരണവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ഇടത് നേതാക്കളുടെ പ്രസ്താവനകൾ കേരളത്തിലെ മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവാണെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ പറഞ്ഞു.

ഹൈന്ദവ ആചാരങ്ങളെയും ഉത്സവങ്ങളെയും രാഷ്‌ട്രീയ കണ്ണിലൂടെ കാണുന്ന സമീപനമാണ് ഇടത് നേതാക്കൾ സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. വരും വർഷങ്ങളിൽ കേരളത്തിൽ ഹൈന്ദവ രാഷ്‌ട്രീയത്തിന്റെ പ്രസക്തിയും സ്വാധീനവും വർധിക്കുമെന്ന ആശങ്കയാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്നും അനിൽ വിളയിൽ ആരോപിച്ചു.

‘ഭക്തിയെ ഭക്തിഭ്രാന്താക്കി മാറ്റുന്നു’; ജയരാജന്റെ പരാമർശം വിവാദത്തിൽ
തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തെക്കുറിച്ച് സിപിഎം നേതാവ് പി. ജയരാജൻ നടത്തിയ പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്. ഹൈന്ദവ വിശ്വാസത്തെ ഭക്തിഭ്രാന്താക്കി മാറ്റാനും വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ശ്രമമാണ് മഹാമാഘത്തിന്റെ പിന്നിലെന്നായിരുന്നു ജയരാജന്റെ വിമർശനം. പെരുമ്പാവൂരിൽ നടന്ന സ്വകാര്യ പരിപാടിയിലായിരുന്നു ജയരാജന്റെ പരാമർശം.

‘മുൻകാല എതിർപ്പുകളും മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കി’
1982ലെ രാമായണമാസാചരണവും ശോഭായാത്രകളും 1989ലെ അയോധ്യ ശിലാന്യാസ ചടങ്ങുകളും ഉൾപ്പെടെയുള്ള ഹൈന്ദവ ആചാരങ്ങളെയും പരിപാടികളെയും സിപിഎം ശക്തമായി എതിർത്തിരുന്നു. ചരിത്രപരമായി ഇത്തരം എതിർപ്പുകൾ ഹൈന്ദവ മുന്നേറ്റങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം അധികാരത്തിലിരുന്ന കാലത്തുപോലും ഇത്തരം ചടങ്ങുകളിൽ ഏകദേശം 20 ലക്ഷം പേർ പങ്കെടുത്തിട്ടുണ്ടെന്നും ഇത്തവണ അതിന്റെ ഇരട്ടിയിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദു കലണ്ടറിലെ മാഘമാസവുമായി ബന്ധപ്പെട്ട ആചാരങ്ങൾക്കും പുണ്യസ്നാനത്തിനും മഹാമാഘത്തിൽ പ്രാധാന്യമുണ്ടെന്ന് അനിൽ വിളയിൽ വിശദീകരിച്ചു. ഈ പാരമ്പര്യത്തെ രാഷ്‌ട്രീയ വിവാദങ്ങളിലേക്ക് ചുരുക്കരുതെന്നും അദ്ദേഹം പറഞ്ഞു. മഹാമാഘത്തെ എതിർക്കുന്നവർക്ക് ഉത്സവത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാനാകില്ലെന്നും വിമർശനങ്ങൾകൊണ്ട് മഹോത്സവത്തിന്റെ മുന്നേറ്റം തടയാനാവില്ലെന്നും അനിൽ വിളയിൽ കൂട്ടിച്ചേർത്തു.

 

 

Tags: Maha magha Mahothsavam
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

Latest News

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies