ഡ്രൈവർമാരില്ലാതെ കെഎസ്ആർടിസി വലയുന്നു; ശബരിമല സർവീസുകൾ മുടങ്ങാൻ സാധ്യത; മണ്ഡലകാലം അടുക്കുമ്പോൾ ആശങ്ക
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News Kerala

ഡ്രൈവർമാരില്ലാതെ കെഎസ്ആർടിസി വലയുന്നു; ശബരിമല സർവീസുകൾ മുടങ്ങാൻ സാധ്യത; മണ്ഡലകാലം അടുക്കുമ്പോൾ ആശങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2026, 12:23 pm IST
Facebook
Twitter
WhatsAppTelegram

തി‌രുവനന്തപുരം: ശബ‌രിമല തീർത്ഥാടന കാലം അടുത്തിരിക്കെ, തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർമാരുടെ ക്ഷാമം ആശങ്ക സൃഷ്ടിക്കുന്നു. ആവശ്യത്തിന് ജീവനക്കാരെ ഉറപ്പാക്കാതെ ശബരിമല സ്പെഷ്യൽ സർവീസുകൾ ഉൾപ്പെടെയുള്ള അധിക സർവീസുകൾ എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് അധികൃത‍‌ർ.

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൂടുതൽ സർവീസുകൾ നടത്തേണ്ട സമയത്ത് തിരുവനന്തപുരം കെഎസ്ആർടിസി തമ്പാനൂർ ഡിപ്പോയിൽ മാത്രം 66 ഡ്രൈവർമാരുടെ കുറവാണ് നിലവിലുള്ളത്. താൽക്കാലിക ഡ്രൈവർമാരുടെ നിയമനവും അവരുടെ വേതന വർദ്ധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇനിയും പരിഹരാമില്ലാതെ നീളുകയാണ്.  ഇതോടെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ സർവീസുകൾ ഉറപ്പാക്കുമെന്ന കെഎസ്ആർടിസിയുടെയും സർക്കാരിന്റെയും പ്രഖ്യാപനങ്ങൾ വെറും വാക്കുകളായി ഒതുങ്ങിയേക്കും.

താൽക്കാലിക ഡ്രൈവർമാർക്ക് നിലവിൽ 715 രൂപയാണ് ദിവസ വേതനമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ കുറഞ്ഞ തുകയും പ്രതികൂലമായ ജോലി സാഹചര്യങ്ങളും കാരണം പലരും ജോലി ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്. താൽക്കാലിക ഡ്രൈവർമാരുടെ വേതനം 900 രൂപയായി ഉയർത്തണമെന്നാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. സ്വിഫ്റ്റ് (SWIFT) ബസുകളിലെ ഒഴിവുകളിലേക്കും ആവശ്യത്തിന് ജീവനക്കാരെ കണ്ടെത്താൻ കഴിയാത്തത് പ്രതിസന്ധി കൂടുതൽ വഷളാക്കുന്നുണ്ട്.

ശബരിമലയിലേക്ക് എത്തുന്ന കോടിക്കണക്കിന് ഭക്തർക്ക് സുഗമമായ ഗതാഗത സൗകര്യം ഒരുക്കേണ്ടത് സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും ഉത്തരവാദിത്വമാണെന്ന് കെഎസ്ആർടിസി എംപ്ലോയി സംഘ് ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയകുമാർ വ്യക്തമാക്കി. കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം എന്ന നിലയിൽ ഭക്തജനങ്ങളോടും പൊതുജനങ്ങളോടുമുള്ള ബാധ്യത കെഎസ്ആർടിസി നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലകാലം ആരംഭിക്കുമ്പോഴെങ്കിലും ഈ പ്രതിസന്ധികൾ പരിഹരിച്ച് സുഗമമായ ശബരിമല യാത്ര സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഭക്തർ.

Tags: KSRTCSabarimala PilgrimageShabrimala
Share
Tweet
SendShare

More News from this section

സ്വകാര്യഭാഗത്ത് അണുബാധയുണ്ടായിട്ടും…. ഒരു ദിവസം 16 കാരിയെ പീഡിപ്പിച്ചത് പതിനഞ്ചോളം പേർ; സ്പായിലെത്തിച്ചത് ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, സന്ദർശകരും നിരീക്ഷണത്തിൽ

ബ്രിട്ടാസും റഹീമും വെറും ചെണ്ടകൾ; വിരിയില്ല എന്ന് ഉറപ്പുള്ള ചീമുട്ടകൾക്ക് മുകളിൽ അടയിരിക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ; ഇടത് അനുഭാവിയായിരുന്ന ഞാൻ ഇന്ന് മോദിയുടെ ആരാധകൻ: ഫ്രാൻസിസ് ടി. മാവേലിക്കര

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് കച്ചവടം; സിപിഎം നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ; യുവതി ജില്ലാ ആശുപത്രിയിലെ ഹൗസ് സർജൻ; അജാസ് ഖാൻ പൊലീസിനെ ആക്രമിച്ച കേസിൽ റിമാൻഡിൽ

പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; ബിലാസ്പൂർ–തിരുനെൽവേലി എക്സ്പ്രസ് പാളം തെറ്റി, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

പിണറായി വിജയന് സുപ്രീംകോടതി പ്രത്യേക ആനുകൂല്യം നല്‍കിയിട്ടില്ല; ആഘോഷിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും വകയില്ലെന്ന് കെ. സുരേന്ദ്രന്‍

Latest News

ഡ്രൈവർമാരില്ലാതെ കെഎസ്ആർടിസി വലയുന്നു; ശബരിമല സർവീസുകൾ മുടങ്ങാൻ സാധ്യത; മണ്ഡലകാലം അടുക്കുമ്പോൾ ആശങ്ക

ത്രിപുര യുവാവിനെ ‘ചൈനീസ്’ എന്ന് വിളിച്ച് പരിഹസിച്ചു; വിവാദമായതോടെ കൈകൂപ്പി മാപ്പ് പറഞ്ഞ് അമീർ ഷൊക്കീൻ, കടുത്ത മുന്നറിയിപ്പുമായി കിരൺ റിജിജു

റൈഹാൻ വദ്രയെ രാഷ്‌ട്രീയത്തിൽ ലോഞ്ച് ചെയ്യാൻ നെഹ്റു കുടുംബം? ബിക്കാനീര്‍ ഹൗസിലെ ചിത്രപ്രദർശനം ഇതിന്റെ ഭാഗം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാക്കാൻ അണിയറയിൽ നീക്കം ശക്തം

രാഹുലിന്റെ ‘റെജിം ചെയ്ഞ്ച്’ നീക്കത്തിന് പിന്നിൽ അന്താരാഷ്‌ട്ര ശൃംഖലയോ? ചൈനീസ് വംശജനായ അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗമിന്റെ പങ്ക്? നിർണായക വെളിപ്പെടുത്തലുമായി നിഷികാന്ത് ദുബെ

പാക് ഭീകരതയുടെ യാഥാർഥ്യം; 26/11 ദുരന്തം നേരിട്ടറിഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; താജ് പാലസിലെ സുരക്ഷ ജീവനക്കാരനുമായി സംസാരിച്ച് മാർക്കോ റൂബിയോ

ദേശീയ രാഷ്‌ട്രീയത്തിലെ ചാണക്യൻ; അമിത് ഷായ്‌ക്ക് 62-ാം പിറന്നാൾ; അടുത്ത ലക്ഷ്യം ലഹരിമുക്ത ഭാരതം

4 ഭാര്യമാർ, 70 മക്കൾ; വരുമാനം വെറും 15 ഡോളർ! മക്കളുടെ പേര് പോലും അറിയില്ലെന്ന് മുഹമ്മദ് സാദിഖ്

ലഡാക്കിന് ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്; 2027-28 അധ്യയന വര്‍ഷം മുതല്‍ ലേയില്‍ പ്രവര്‍ത്തനം ആരംഭിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies