എ ടി എമ്മുകൾ വഴി ഇനി വായ്പയും
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Business

എ ടി എമ്മുകൾ വഴി ഇനി വായ്പയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2016, 09:24 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : എടിഎമ്മുകൾ വഴി വായ്‍പ ലഭ്യമാക്കാൻ ബാങ്കുകൾ സംവിധാനം ഒരുക്കുന്നു. ക്രെഡിറ്‍റ്  കാർഡ്  കൈവശമുള്ളവർക്ക് എടിഎമ്മിന്‍റെ സഹായത്തോടെ ആവശ്യമുള്ള തുക പിൻവലിക്കാനുള്ള സംവിധാനമാണ്  നിലവിൽ വരുന്നത്.

ബാങ്കുകൾ വഴി നടപ്പാക്കുന്ന സേവനങ്ങളെല്ലാം എടിഎമ്മുകൾ വഴി ലഭ്യമാക്കാനാണ് റിസർവ്വ് ബാങ്ക് ഒരുങ്ങുന്നത് . ഇതിന്‍റെ ഭാഗമായി എല്ലാ ബാങ്കുകൾക്കും എടിഎം മുഖേന സേവനങ്ങൾ നടത്താൻ ആർബിഐ കഴിഞ്ഞ ദിവസം അനുമതി നൽകി . മുൻ നിര ബാങ്കുകളുടെ നിർദേശം പരിഗണിച്ചാണ് ആർബിഐ അനുമതി നൽകിയിരിക്കുന്നത് .
ഇതോടെ ഇൻഷുറൻസ് , ലോൺ തുടങ്ങിയ സേവനങ്ങളെല്ലാം എളുപ്പത്തിൽ നടപ്പാക്കാം .

ഇപ്പോൾ ഉപയോഗിക്കുന്ന അതേ എടിഎം മെഷീനുകൾ ഉപയോഗിച്ചാവും ലോൺ നൽകുന്ന സംവിധാനം ലഭ്യമാക്കുന്നത് . ക്രെഡിറ്റ് കാർഡുകൾ ലഭിക്കാനുള്ള അപേക്ഷയും ഇനി എടിഎം വഴി നൽകാൻ കഴിയും. പണം നിക്ഷേപിക്കാനും ,പിൻവലിക്കാനും തുടങ്ങീ നിലവിലെ എടിഎമ്മുകളുടെ ആവശ്യങ്ങൾക്ക് പുറമേയാണ് ഈ സേവനങ്ങളും ലഭ്യമാകുക . പുതിയ സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ മറ്‍റ് ബാങ്കുകളുടെ അഭിപ്രായവും ആർബിഐ തേടിയിരുന്നു .

സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകളും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് . ഗ്രാമീണ മേഖലകളിൽ കൂടുതൽ എടിഎമ്മുകൾ സ്ഥാപിക്കണമെന്ന നിർദ്ദേശവും റിസർവ്വ് ബാങ്ക് സ്വകാര്യ ബാങ്കുകൾക്ക് നൽകിയിട്ടുണ്ട് .

ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies