നിത്യഹരിതം മനോഹരം
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നിത്യഹരിതം മനോഹരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2016, 11:24 am IST
FacebookTwitterWhatsAppTelegram

മലയാളത്തിന്‍റെ നിത്യ ഹരിതനായകൻ പ്രേം നസീറിന്‍റെ ഓർമ്മകൾക്ക് ഇന്ന് 27 വയസ്. വിടവാങ്ങി കാൽനൂറ്റാണ്ടു കഴിയുമ്പോഴും പ്രിയതാരം ഒളിമങ്ങാതെ മലയാളിയുടെ മനസിലുണ്ട്. 1989 ജനുവരി 16 നാണ് നസീർ ജീവിതത്തിന്റെ കൊട്ടകയിൽ നിന്ന് വിട പറഞ്ഞത്.

ചിറയികീഴുകാരനായ അബ്ദുൾഖാറിന്  പ്രേം നസീർ എന്ന് വിളിച്ചത് തിക്കുറിശ്ശിയാണ്. നാടക രംഗത്തെ കലാപ്രവർത്തനത്തിലൂടെ 1952 ൽ ത്യാഗസീമ , മരുമകൾ എന്ന ചീത്രങ്ങളിലൂടെ തുടക്കം .അടുത്തചിത്രമായ വിശപ്പിന്‍റെ വിളിയിലൂടെ വിജയത്തിന്റെ പടവുകൾ ചവുട്ടിക്കയറി നസീർ.

എഴുന്നൂറിനടുത്ത് മലയാളചലച്ചിത്രങ്ങൾ അതിൽ 600 എണ്ണത്തിൽ നായക വേഷം.പ്രണയാതുരനായ കാമുകനും , ഊർജ്വ സ്വലനായ യുവാവും വീരയോദ്ധാവും പുരാണകഥാപാത്രവും സ്വഭാവ നടനും ഭ്രാന്തനും കള്ളനും പൊലീസുകാരും പട്ടാളക്കാരനുമൊക്കെയായി നസീർ അഭിനയ മുഹൂർത്തങ്ങൾ സൃഷ്ടിച്ചു.

ഏറ്റവും അധികം സിനിമകളിൽ നായകനായി ഗിന്നസിൽ തിളങ്ങുന്നുണ്ട് ആ പേര് .മലയാള ചലച്ചിത്ര ചരിത്രം പരിശോധിക്കുമ്പോൾ 1979 നസീറിന്‍റെ വർഷ മാണ് . 39 ചിത്രങ്ങൾ ആ ഒറ്റവർഷത്തിൽ അദ്ദേഹത്തെ നായകനാക്കിക്കൊണ്ട് പിറന്നു . 85 ൽ പരം നടികളുടെ നായകനായി നസീർ അഭിനയിച്ചു. അതിൽ ഷീലയോടൊപ്പമുള്ള പ്രണയ ജോഡി സിനിമകൾ സർവകാല റെക്കോർഡും നേടി .

മലയാള യുവത്വത്തിന്‍റെ കാമുക സങ്കൽപത്തിന് നസീറിന്‍റെ സൗന്ദര്യമായിരുന്നു . രൂപത്തിൽ മാത്രമായിരുന്നില്ല ആ സൗന്ദര്യം.. സ്വഭാവത്തിലും സമയനിഷ്ഠയിലും മനുഷ്യത്വത്തിലും ഒക്കെ നസീറിന് പകരമാവില്ല ആരും. സിനിമ എന്ന വ്യവസായത്തോട് സിനിമ എന്ന കലയോട് നൂറു ശതമാനം ആത്മാർത്ഥത പുലർത്തിയ പ്രേം നസീറിന്റെ ഒളി മങ്ങാത്തതും അതുകൊണ്ട് തന്നെ.

ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

‘വിവാഹമോചനം വരെ അഭിനയമില്ല, ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ കണ്ടു’: വെളിപ്പെടുത്തലുകളുമായി നടന്‍ രവി മോഹന്‍

Latest News

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെ ക്ഷേമം: 12 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിനവ പാഷാണം വർക്കി; അപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന സ്വഭാവം; ജി.സുധാകരന് എതിരെ കൂടുതൽ സിപിഎം നേതാക്കൾ രം​ഗത്ത്

സ്പിന്‍ മാന്ത്രികന്‍ മാനവ് സുതര്‍; കന്നി ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടവുമായി റെക്കോര്‍ഡിലേക്ക്

പ്രവാസിയെ ലക്ഷ്യമിട്ടെത്തിയ വന്‍ കവര്‍ച്ചാസംഘം കരിപ്പൂരില്‍ പിടിയില്‍; എയര്‍പോര്‍ട്ടിലിറങ്ങിയ മലപ്പുറം സ്വദേശിയെ കാണാനില്ലെന്നും പരാതി

ഫാൽത്തയിൽ നിന്നും മുങ്ങി നേപ്പാൾ അതിർത്തിയിൽ ഒളിവ് ജീവിതം; അഭിഷേക് ബാനർജിയുടെ കൂട്ടാളി ജഹാംഗീർ ഖാൻ അറസ്റ്റിൽ

സെൻസസ് 2027: ‘സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ; വിവരങ്ങൾ പൊതുജനങ്ങൾക്ക് സ്വയം രേഖപ്പെടുത്താം

വള്ളക്കാരുടെ ജീവൻ കാക്കേണ്ടവർ ‘വെള്ള’ത്തിൽ; ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലൈഫ് ഗാർഡുമാർ; അബോധാവസ്ഥയിൽ ഓഫീസിൽ വീണുകിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഇടുക്കിയില്‍ വീണ്ടും കാട്ടാനയാക്രമണം: മകളെ സ്‌കൂളിലയക്കാന്‍ പോയ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, മകന് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies