ടെന്നീസിലെ വാതുവെയ്പ്: തെളിവുമായി ജ്യോക്കോവിച്ച്
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ടെന്നീസിലെ വാതുവെയ്പ്: തെളിവുമായി ജ്യോക്കോവിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2016, 05:37 pm IST
FacebookTwitterWhatsAppTelegram

മെല്‍ബണ്‍: ടെന്നീസില്‍ വാതുവെയ്പുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഇതിനെ സാധൂകരിച്ച് സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജ്യോക്കോവിച്ച്. വാതുവെയ്പുകാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സമീപിച്ചിരുന്നതായി ജ്യോക്കോവിച്ച് പറഞ്ഞു. കരിയറിന്റെ ആദ്യ സമയമായിരുന്നു അത്. അന്ന് തന്റെ ഒപ്പം നിന്നിരുന്ന ആളുകള്‍ വഴിയാണ് വാതുവെയ്പുകാര്‍ സമീപിച്ചതെന്നും ജ്യോക്കോവിച്ച് വെളിപ്പെടുത്തി.

വിംബിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ വാതുവെയ്പ് നടക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2007 ല്‍ നടന്ന ഒരു അന്വേഷണത്തിന്റെ ചുവടു പിടിച്ചായിരുന്നു റിപ്പോര്‍ട്ട്. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന എട്ട് കളിക്കാര്‍ ഇന്ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ടിനെ സാധൂകരിച്ച് ജ്യോക്കോവിച്ചിന്റെ വെളിപ്പെടുത്തലും ഉണ്ടായിരിക്കുന്നത്.

ക്രിക്കറ്റിനെയും ഫുട്‌ബോളിനെയും അപേക്ഷിച്ച് കോഴ മുക്തമായിട്ടാണ് ടെന്നീസ് പൊതുവെ അറിയപ്പെട്ടിരുന്നത്. ഇതാണ് പുതിയ വാര്‍ത്തകളോടെ തിരുത്തപ്പെടുന്നത്. 2007 ല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടന്ന കളിക്ക് പിന്നാലെയാണ് വാതുവെയ്പുകാര്‍ സമീപിച്ചതെന്ന് ജ്യോക്കോവിച്ച് വെളിപ്പെടുത്തി. ആദ്യ റൗണ്ട് മത്സരത്തില്‍ ദക്ഷിണകൊറിയയുടെ ചൂങ്് ഹിയോനെ പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്. അടുത്ത റൗണ്ടില്‍ തോല്‍വി വഴങ്ങിയാല്‍ രണ്ട് ലക്ഷം ഡോളര്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം.

എന്നാല്‍ പിന്നീട് ഇത്തരം അവസ്ഥ തനിക്ക് ഉണ്ടായിട്ടില്ലെന്നും ആരും സമീപിച്ചിട്ടില്ലെന്നും ജ്യോക്കോവിച്ച് പറഞ്ഞു. 10 തവണ ഗ്രാന്‍ഡ് സ്ലാം നേടിയ താരമാണ് ജ്യോക്കോവിച്ച്. ആദ്യ അന്‍പത് റാങ്കിലുള്ള താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകളിയുടെ ഭാഗമാണെന്നായിരുന്നു ബിബിസിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

ShareTweetSendShare

More News from this section

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies