India ലോകത്തിന്റെ ഭാവി രാജ്യത്തെ യുവാക്കളുടെ കരങ്ങളിലാണ്; രാഷ്ട്ര നിർമാണത്തിന് യുവാക്കളെ പ്രചോദിപ്പിക്കാൻ NCC-ക്ക് സാധിക്കുന്നു: പ്രധാനമന്ത്രി
India പ്രതിമാസം സ്റ്റൈപ്പെൻഡായി 60,000 വരെ വാങ്ങിയാലോ? ബോധ്ഗയ IIM-ൽ പിഎച്ച്ഡി; ഈ മേഖലകളിൽ ഗവേഷണത്തിന് അവസരം; അപേക്ഷ ഈ തീയതി വരെ മാത്രം
Kerala ‘അദ്ധ്യാപകർക്ക് സമരം ചെയ്യണം, ഇന്ന് സ്കൂളിന് അവധി’; വിചിത്ര സംഭവം വട്ടിയൂർക്കാവ് എൽപിഎസിൽ; AEO സ്ഥലത്തെത്തി
Kerala സൈനിക സ്കൂളല്ല, സൈനിക കോളേജ്; സേനാ കുപ്പായമണിയാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം; പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
Kerala വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; തിരൂർ മലയാളം സർവകലാശാല കാമ്പസ് അടച്ചു; ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം
Kerala പുതുതലമുറയ്ക്കായി.. താൻ എഴുതിയ 250 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് സമ്മാനിച്ച് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള
India മികച്ച തൊഴിൽ വിപണിയാകാൻ ഇന്ത്യ; യുവാക്കൾ കരുത്ത്, നൂതന സാങ്കേതികവിദ്യ രാജ്യത്തിന്റെ സമ്പത്ത്; QS വേൾഡ് ഫ്യൂച്ചർ സ്കിൽ ഇൻഡക്സിൽ 25-ാം സ്ഥാനം
Kerala യുവാക്കൾ വികസിത ഭാരതത്തിന്റെ നട്ടെല്ല്; ‘വികസിത് ഭാരത് ലീഡേഴ്സ് ഡയലോഗിൽ’ അതിഥിയായി പ്രധാനമന്ത്രി; ആശയങ്ങൾ പങ്കുവയ്ക്കാൻ 39 അംഗ മലയാളി സംഘവും
Kerala A ഗ്രേഡിനൊപ്പം ഒരു സ്വപ്നഭവനവും! നയനയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം, കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ഗോപി; ആശ്വാസത്തിലൊരു കുടുംബം
Kerala ‘കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പിലയുടെ വില’; മേള നടത്തിയ അദ്ധ്യാപകരെ അവഹേളിച്ച് വിദ്യാഭ്യാസ വകുപ്പ്; വി. ശിവൻകുട്ടിക്കെതിരെ അദ്ധ്യാപക സംഘടന
Kerala വിദ്യാർത്ഥികളേ ഇതിലേ.. സൈനിക് സ്കൂളിൽ പഠിച്ചാലോ? ആറ്, ഒൻപത് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം..
India IMD@ 150; കാലാവസ്ഥ പ്രവചനങ്ങളുടെ ഒന്നര നൂറ്റാണ്ട്; സ്മരാണാർത്ഥം പുറത്തിറങ്ങുന്നത് 150 രൂപ നാണയം; പ്രത്യേകതകളറിയാം
India വനിതാ ശാസ്ത്ര പ്രതിഭകൾക്കായി വാതിൽ തുറന്ന് കേന്ദ്ര സർക്കാർ; വൈസ്-കിരൺ ഇന്റേൺഷിപ്പിൽ അവസരം; അപേക്ഷിക്കേണ്ടതിങ്ങനെ
Kerala ഉന്നത പഠന വിദ്യാർത്ഥികൾക്ക് റിലയൻസിന്റെ കൈത്താങ്ങ്; ഇത്തവണ 147 പേർ ദിവ്യാംഗർ ഉൾപ്പടെ 5,000 പേർ അർഹരായി; കേരളത്തിൽ നിന്ന് 229 പേർ
India അദ്ധ്യാപകരേ പോന്നോളൂ.. 2.18 ലക്ഷം രൂപ ശമ്പളം; നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി വിളിക്കുന്നു; ഇഷ്ടം പോലെ ഒഴിവുകൾ
Kerala വെട്ടല്ല, കടുംവെട്ട്; മുന്നാക്ക വിഭാഗത്തിൽപെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ച് സർക്കാർ; ഇനി ആനുകൂല്യം 11,000 പേർക്ക് മാത്രം
India NTA ഉടച്ചുവാർക്കാൻ കേന്ദ്രം; ഇനി റിക്രൂട്ട്മെൻ്റ് പരീക്ഷകളില്ല, ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകൾ മാത്രം: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
Kerala പിഎം ഇന്റേൺഷിപ്പ് പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ടോ? പ്രവേശനസമയം നീട്ടിയിട്ടുണ്ടേ… ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..
Kerala ഡിഗ്രി, പിജി വിദ്യാർത്ഥികളേ.. ; കേന്ദ്ര സർവ്വകലാശാലകളിലെ പൊതുപ്രവേശന പരീക്ഷകളെക്കുറിച്ച് ഇതറിയണം..
Kerala സംസ്കൃത ഭാഷയെ അവഗണിച്ച് പിണറായി സർക്കാർ; കടക്കെണിയിൽ തുലാസിലായത് നൂറുക്കണക്കിന് വിദ്യാർത്ഥികൾ; സ്കോളർഷിപ്പ് പരീക്ഷ അനിശ്ചിതത്വത്തിൽ