വനിതാ ശാസ്ത്ര പ്രതിഭകൾക്കായി വാതിൽ തുറന്ന് കേന്ദ്ര സർക്കാർ; വൈസ്-കിരൺ ഇന്റേൺഷിപ്പിൽ അവസരം; അപേക്ഷിക്കേണ്ടതിങ്ങനെ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിതാ ശാസ്ത്ര പ്രതിഭകൾക്കായി വാതിൽ തുറന്ന് കേന്ദ്ര സർക്കാർ; വൈസ്-കിരൺ ഇന്റേൺഷിപ്പിൽ അവസരം; അപേക്ഷിക്കേണ്ടതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 06:24 pm IST
Facebook
Twitter
WhatsAppTelegram

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വിമൺ ഇൻ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (WISE) നോളജ് ഇൻവോൾവ്മെന്റ് ഇൻ റിസർച്ച് അഡ്വാൻസ്‌മെന്റ് ത്രൂ നേർച്ചറിംഗ്- വൈസ് കിരൺ ഐപിആർ ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം.

അഖിലേന്ത്യ തലത്തിൽ നടത്തുന്ന ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്കായി ഓൺലൈൻ ടെസ്റ്റുണ്ട്. അനാലിറ്റിക്, സയന്റിഫിക്, ടെക്‌നിക്കൽ അഭിരുചികൾ വിലയിരുത്തുന്ന പരീക്ഷയിൽ 120 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ ഉണ്ടാകും.

യോഗ്യത
1. സയൻസ്, എഞ്ചിനീയറിംഗ്, മെഡിസിൻ, അനുബന്ധ മേഖലകളിലെ അംഗീകൃത യോഗ്യത.
2. അപ്ലൈഡ് സയൻസസിൽ എം എസ് സി, ബിടെക് , എംബിബിഎസ്‌, എംഫിൽ,എംടെക്ക്. എം ഫാർമ, എം വി എസ് സി അല്ലെങ്കിൽ അപ്ലൈഡ് സയൻസസിൽ പിഎച്ച്ഡി, തത്തുല്യ യോഗ്യത

3. കമ്പ്യൂട്ടറൈസ്ഡ് ഡാറ്റാബേസ് കൈകാര്യം ചെയ്യൽ, കളക്ഷൻ, കോളേഷൻ, അനാലിസിസ്, റിപ്പോർട്ട് പ്രിപ്പറേഷൻ തുടങ്ങിയവയിലെ മികവ്, റിസർച്ച്, പ്രോജക്റ്റ് റിപ്പോർട്ട് തയാറാക്കൽ തുടങ്ങിയവയിലെ പരിചയം , ഐപിആർ സംബന്ധിച്ച അടിസ്ഥാന അറിവ് എന്നിവ ആവശ്യമാണ്.

4. സ്ഥിര ജോലിയുള്ള വനിതകൾക്ക് അപേക്ഷിക്കാൻ അർഹതയില്ല.

5. വനിതാ ശാസ്ത്രജ്ഞരെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്.

6. പ്രായം 1.12 .2024 ന് 25 നും 45 നും ഇടയ്‌ക്കായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവരുടെ യോഗ്യതയനുസരിച്ച് പ്രതിമാസ സ്റ്റൈപ്പൻഡ് അനുവദിക്കും. അപേക്ഷ നൽകാനുള്ള അവസാന ടീയത്തി ജനുവരി 15 ആണ്. ഓൺലൈൻ അപേക്ഷയ്‌ക്കും കൂടുതൽ വിവരങ്ങൾക്കും www.tifac.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Tags: applicationWomen ScientistsWISE KIRAN internshipapplicantsqualification
Share
Tweet
SendShare

More News from this section

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

Latest News

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies