Kerala ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് സീരിയൽ വിവാദം; മാറ്റം ഉണ്ടാകണം എന്ന് വിചാരിച്ചാണ് തുറന്നുപറഞ്ഞത്; അഭിപ്രായത്തിൽ മാറ്റമില്ലെന്ന് പ്രേംകുമാർ
Entertainment അല്ലു അല്ലിത്, മല്ലു അർജുൻ; കൊച്ചിയിൽ വന്നിറങ്ങിയ ‘പുഷ്പരാജിനെ’ പൊതിഞ്ഞ് ആരാധകർ; കാതടപ്പിക്കുന്ന ആർപ്പുവിളിയിൽ അമ്പരന്ന് താരം
Movie വേണ്ടി വന്നാൽ ചില സീനുകൾ ഒഴിവാക്കും, ഒരു സമുദായത്തെയും അവഹേളിക്കുന്നില്ല; ഇതുവരെ ആരും പറയാത്ത കഥയാണ് ടർക്കിഷ് തർക്കമെന്ന് നിർമാതാക്കൾ
Kerala സീരിയലിന്റെ നെഞ്ചത്തേക്ക് മെക്കിട്ട് കേറാതെ ശരിയാക്കേണ്ട കാര്യങ്ങൾ ആദ്യം ശരിയാക്കൂ…: പ്രേംകുമാറിനോട് നടി സീമ ജി നായർ
Entertainment ‘മോശം ആളുകൾ മാത്രമാണ് സിനിമാ മേഖലയിൽ ഉള്ളതെന്ന് ആരും കരുതരുത്, ഇന്ന് നടക്കുന്നത് മഞ്ഞ പത്രപ്രവർത്തനം’ : മനീഷ കൊയ്രാള
Entertainment സ്ഫടികത്തിന്റെ റീ റിലീസിംഗ് വിജയമാണ് വല്യേട്ടൻ വീണ്ടും കൊണ്ടുവരാൻ പ്രേരിപ്പിച്ചത് ; മമ്മൂട്ടി സമ്മതിച്ചാൽ രണ്ടാം ഭാഗം വരുമെന്ന് ബൈജു അമ്പലക്കര
Kerala “സീരിയലിലൂടെ വന്നയാളാണ് പരമ്പരകളെ എൻഡോസൾഫാനെന്ന് വിളിക്കുന്നത്; ഒരു സ്ഥാനം കിട്ടി എന്നുവച്ച്….. : പ്രേംകുമാറിന് മറുപടിയുമായി ധർമജൻ
Movie യഥാർത്ഥ റൗഡി ആര്! മദ്രാസ് ഹൈക്കോടതിയിൽ ഹർജി; നെറ്റ്ഫ്ലിക്സ് ഉൾപ്പടെ മറുപടി നൽകണം; നിയമയുദ്ധം ആരംഭിച്ച് ധനുഷ്
Entertainment കുഞ്ചാക്കോ ബോബനാണെന്ന് കരുതി ആളുകളെല്ലാം എനിക്ക് ചുറ്റും ഓടിക്കൂടി ; ആലപ്പുഴ ബീച്ചില്‍ പോയപ്പോള്‍ പോലീസാണ് രക്ഷിച്ചത് ; അന്‍സില്‍ റഹ്മാന്
Kerala ‘ടർക്കിഷ് തർക്ക‘ത്തിനെതിരെ ഒരു വിഭാഗം; മതനിന്ദ ആരോപിച്ച് സംവിധായകനും നിർമ്മാതാവിനും ഭീഷണി; സിനിമ തിയേറ്ററിൽ നിന്ന് പിൻവലിച്ചേക്കും
Entertainment അന്നും ഇന്നും, 12 വർഷത്തിന് ശേഷം ഒരിക്കൽ കൂടി കണ്ടു; അമരൻ സംവിധായകനെ ചേർത്തുപിടിച്ച് വിജയ്; അഭിനന്ദനം അറിയിച്ച് താരം
India റുമേയ്സയുടെ കയ്യിൽ പാവക്കുട്ടിയെ പോലെ ജ്യോതി; അത്യപൂർവ്വ നിമിഷത്തിന് സാക്ഷിയായി ലോകം; ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയും ഉയരം കൂടിയ സ്ത്രീയും കണ്ടപ്പോൾ
Entertainment ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യരുത്; സ്വന്തം വില സ്വയം മനസിലാക്കണം, അതിന് മറ്റൊരാളുടെ സഹായം ആവശ്യമില്ല: ഐശ്വര്യ റായ്
Entertainment മുകുന്ദ് വരദരാജനായെത്തി ആർതിയെ ഞെട്ടിച്ചു; സർപ്രൈസ് പിറന്നാളാശംസകൾ കണ്ടത് 100 മില്യൺ ആളുകൾ, നേട്ടം സ്വന്തമാക്കുന്ന തെന്നിന്ത്യൻ താരമായി ശിവകാർത്തികേയൻ
Entertainment ‘എആർ റഹ്മാന് അച്ഛന്റെ സ്ഥാനം, സ്വകാര്യതയെ മാനിക്കണം; എന്തൊക്കെയാണ് നിങ്ങൾ പടച്ചുവിടുന്നത്’ : അഭ്യൂഹങ്ങളിൽ പ്രതികരിച്ച് മോഹിനി ഡേ
Kerala കാറിൽ വച്ച് കടന്നുപിടിച്ചു, ലൈംഗിക ചുവയോടെ സംസാരിച്ചു; നടിയുടെ പരാതിയിൽ മണിയൻപിള്ള രാജുവിനെതിരെ കേസ്
Entertainment യോഗയും , ധ്യാനവുമായി ബ്രിട്ടനിൽ ജീവിതം : 25 വർഷങ്ങൾക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങി വരുന്നു ‘ ഗാഥ ‘