സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാകുന്നു; കടാവറിൽ തുടങ്ങി സുമതി വളവിൽ എത്തി; ഹൃദയസ്പർശിയായ കുറിപ്പുമായി അഭിലാഷ് പിള്ള
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാകുന്നു; കടാവറിൽ തുടങ്ങി സുമതി വളവിൽ എത്തി; ഹൃദയസ്പർശിയായ കുറിപ്പുമായി അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 02:40 pm IST
Facebook
Twitter
WhatsAppTelegram

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം സുമതി വളവിന്റെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് നടന്ന ചടങ്ങിൽ താരങ്ങൾ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഇതിനിടെ തന്റെ കരിയറിന്റെ വളർച്ചയെ കുറിച്ചുള്ള അഭിലാഷ് പിള്ളയുടെ ഹൃദയസ്പർശിയായ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.

തിയേറ്ററിലിരുന്ന് സിനിമ കാണുമ്പോൾ തന്റെ പേര് സ്ക്രീനിൽ എഴുതി കാണിക്കണമെന്ന് ഒരുപാട് ആ​ഗ്രഹിച്ചിട്ടുണ്ടെന്നും സുമതി വളവിലൂടെ യാത്ര ചെയ്യുമ്പോഴെല്ലാം സുമതി വളവിനെ കുറിച്ച് കേട്ട കഥകൾ ബി​ഗ്സ്ക്രീനിൽ എത്തിക്കുമെന്ന് താൻ ഉറപ്പിച്ചിരുന്നുവെന്നും അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു. വളർച്ചയിൽ തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് അഭിലാഷ് പിള്ള കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാകുന്നു. കടാവറിൽ തുടങ്ങി, ആനന്ദ് ശ്രീബാല കഴിഞ്ഞ് ഇന്ന് സുമതി വളവിൽ എത്തി നിൽക്കുന്നു. ആ 10 വർഷത്തെ യാത്ര. സിനിമയെ സ്നേഹിച്ച് തുടങ്ങിയ നാൾ മുതൽ തിയേറ്ററിലിരുന്ന് സിനിമ കാണുമ്പോൾ ഒരിക്കൽ എന്റെ പേരും ആ വലിയ സ്ക്രീനിൽ വരുമെന്ന് അന്നേ മനസിൽ ഞാൻ കുറിച്ചിരുന്നു.

സുമതി വളവ്, പലപ്പോഴും നിങ്ങളെ പോലെ ഞാനും പറഞ്ഞ് കേട്ട കഥകളിലെ സ്ഥലം. പലപ്പോഴും അതുവഴി യാത്ര ചെയ്തിട്ടുമുണ്ട്. അന്ന് കേട്ട കഥകൾ ഒരു നാൾ ബിഗ് സ്ക്രീനിൽ എത്തിക്കുമെന്ന് അന്നേ ഞാൻ ഉറപ്പിച്ചതാണ്. എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നിന് ഇന്ന് ഇവിടെ തുടക്കം കുറിക്കുകയാണ്. സിനിമയോടുള്ള എന്റെ ഇഷ്ടം കാരണം ജോലി ഉപേക്ഷിച്ച് ഇതിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ, ജീവിതത്തിലെ പ്രധാന നിമിഷങ്ങളിൽ എന്നെ ചേർത്ത് പിടിച്ചത് കുടുംബം.

എന്റെ ഗുരുക്കന്മാർ, പ്രൊഡ്യൂസേഴ്സ് സുഹൃത്തുക്കൾ. കടാവർ, നൈറ്റ് ഡ്രൈവ്, പത്താം വളവ്, മാളികപ്പുറം, ആനന്ദ് ശ്രീബാല ടീം, എല്ലാവരോടും ഒരുപാട് സ്നേഹം. എന്നും നിങ്ങൾ എന്നോട് കാണിച്ച സ്നേഹവും പ്രാർത്ഥനയും ഞങ്ങളുടെ സുമതി വളവിനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- അഭിലാഷ് പിള്ള കുറിച്ചു.

Tags: Facebook PostAbhilash PillaiSumathivalavu
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies