ദിവസവും ഓരോ 'പർപ്പിൾ' അകത്താക്കൂ; ഒരാഴ്ച കൊണ്ട് കാണാം ഈ മാറ്റം
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിവസവും ഓരോ ‘പർപ്പിൾ’ അകത്താക്കൂ; ഒരാഴ്ച കൊണ്ട് കാണാം ഈ മാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2025, 01:33 pm IST
പർപ്പിൾ - കോളിഫ്ലവർ

പർപ്പിൾ - കോളിഫ്ലവർ

Facebook
Twitter
WhatsAppTelegram

പർപ്പിൾ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണെന്ന് നിങ്ങൾ കേട്ടിരിക്കാം. എന്താണ് പർപ്പിൾ നിറത്തിന് പ്രത്യേകത? ഏതൊക്കെയാണ് ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന പഴങ്ങളും പച്ചക്കറികളും? ഇവ കഴിച്ചാൽ ശരീരത്തിന് എന്തുതരം മാറ്റമാണ് സംഭവിക്കുക? അറിയാം..

പർപ്പിൾ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റാൽ സമ്പന്നമാണ്. എരിച്ചിലിനെ (Inflammation) പ്രതിരോധിക്കാനും ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. സസ്യങ്ങളിൽ കാണുന്ന സംയുക്തമായ പോളിഫിനോൽസ് ധാരാളം അടങ്ങിയിട്ടുണ്ടെന്നതും ശരീരത്തിന് മെച്ചപ്പെട്ട ആരോ​ഗ്യം പ്രദാനം ചെയ്യാൻ സഹായിക്കുന്നു. അതിനാൽ പർപ്പിൾ നിറമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവർക്ക് സുന്ദരമായ ചർമ്മം ലഭിക്കുമെന്നാണ് ആരോ​ഗ്യപ്രവർത്തകർ പറയുന്നത്. ദിവസവും ഏതെങ്കിലുമൊരു പർപ്പിൾ ഫ്രൂട്ട്/വെജിറ്റബിൾ കഴിക്കാം. ഇത് ഒരാഴ്ച തുടർച്ചയായി ചെയ്താൽ തന്നെ അതിവേ​ഗം മാറ്റമറിയാമെന്നും ആരോ​ഗ്യവിദ​ഗ്ധർ അവകാശപ്പെടുന്നു.

1. മുന്തിരിയും ഉണക്കമുന്തിരിയും

സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ പതിച്ച് ചർമ്മത്തിലുണ്ടാകുന്ന കേടുപാടുകൾ മാറ്റാൻ മുന്തിരിയും ഉണക്കമുന്തിരിയും സഹായിക്കും.

2. ബീറ്റ്റൂട്ട്

ശരീരത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കാൻ, വയറിൽ എരിച്ചിൽ ഒഴിവാക്കാൻ, ചർമ്മം സുന്ദരമാകാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കും.

3. പാഷൻ ഫ്രൂട്ട്

Piceatannol എന്ന പ്രത്യേകതരം ആന്റിഓക്സിഡന്റ് പാഷൻ ഫ്രൂട്ടിലുണ്ട്. ഇത് ചർമ്മത്തെ മനോഹരമാക്കുന്നതിനൊപ്പം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു.

4. പർപ്പിൾ കാബേജ്

എല്ലുകളുടെ ആരോ​ഗ്യത്തിനും ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും സഹായിക്കുന്ന ഘടകങ്ങൾ പർപ്പിൾ കാബേജിലുണ്ട്.

5. വഴുതന

വഴുതനയിൽ സോളാസോഡിൻ റംനോസിൽ ​ഗ്ലൈകോസൈഡ്സ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് സംഭവിച്ച കേടുപാടുകൾ മാറ്റാൻ സഹായിക്കും.

ഇവ കൂടാതെ ബ്ലാക്ക്ബെറീസ്, ചുവന്ന ഡ്രാ​ഗൺ ഫ്രൂട്ട്, പർപ്പിൾ നിറമുള്ള കാരറ്റ്, കോളിഫ്ലവർ എന്നിവയും പർപ്പിൾ പഴങ്ങളിൽ ഉൾപ്പെടും.

Tags: Purple CabbagePurplePurple FoodsPurple Vegetables
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

Latest News

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies