ഗായകൻ പി ജയചന്ദ്രൻ - Janam TV

ഗായകൻ പി ജയചന്ദ്രൻ

മള്ളിയൂർ ഗണേശ സംഗീതോത്സവം ആരംഭിച്ചപ്പോൾ വേദിയെ ധന്യമാക്കാൻ അദ്ദേഹവും എത്തിയിരുന്നു; ഗായകൻ പി ജയചന്ദ്രന് പ്രണാമമർപ്പിച്ച് മള്ളിയൂർ

മള്ളിയൂർ: അന്തരിച്ച ഗായകൻ പി ജയചന്ദ്രന് പ്രണാമം അർപ്പിച്ച് മള്ളിയൂർ. ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ട ദുഃഖത്തിലാണ് മള്ളിയൂരെന്ന് ഇല്ലത്തെ ഇളംതലമുറക്കാരായ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും മള്ളിയൂർ ദിവാകരൻ ...

ഒരിക്കലുമില്ലാത്ത പോലെ, എന്റെ കൈ ജയേട്ടന്റെ കൈയ്‌ക്കുള്ളിലെ ചൂടിൽ ഒരൽപ്പനേരം കൂടുതൽ ഇരുന്നു; ഇനി കൂട്ടിന് അനശ്വര ഗാനങ്ങൾ മാത്രം; ജി വേണുഗോപാൽ

തിരുവനന്തപുരം: ഗായകൻ പി ജയചന്ദ്രന്റെ മരണം വല്ലാത്ത ഒരനാഥത്വം ഉണ്ടാക്കുന്ന വിയോഗമാണെന്ന് ഗായകൻ ജി. വേണുഗോപാൽ. നിത്യശ്രുതിലയവും ഗന്ധർവ്വനാദവും രാഗ നിബദ്ധതയും നിറഞ്ഞ ഏതോ ഒരു മായിക ...

പി ജയചന്ദ്രന്റെ നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനുശോചിച്ചു

തിരുവനന്തപുരം: ഗായകൻ പി. ജയചന്ദ്രന്റെ നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനുശോചിച്ചു. 'ആറ് പതിറ്റാണ്ടോളം തലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളിൽ എന്നും ...

തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയം; ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്നുപതിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയത്തിനാണ് തിരശ്ശീല വീഴുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗായകൻ പി. ജയചന്ദ്രന്റെ വിയോഗത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ച അനുശോചന സന്ദേശത്തിലായിരുന്നു ...

ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

തൃശൂർ: മലയാളി തലമുറകളായി നെഞ്ചോട് ചേർത്ത ഒരുപാട് ഭാവഗാനങ്ങൾ സമ്മാനിച്ച ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 7.54 ഓടെ ആയിരുന്നു ...