ഇത് ശക്തമായ സൗഹൃദം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഋഷി സുനക്; വ്യാപാര-പ്രതിരോധ-സുരക്ഷാ മേഖലകളിലെ സഹകരണം ചർച്ചയായി
ബാലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബാലിയിൽ എത്തിയപ്പോഴാണ് ഇരു നേതാക്കളും തമ്മിൽ ...