ബിജെപിയുടെ ജനാധിപത്യ രീതികളെ ചോദ്യം ചെയ്യുന്നവർ സ്വന്തം പാർട്ടിയിലെ ജനാധിപത്യത്തിന്റെ അവസ്ഥ മനസിലാക്കണമെന്ന് പ്രധാനമന്ത്രി; കേരളത്തിൽ ബിജെപി പ്രവർത്തകരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളാണ് നടക്കുന്നതെന്നും മോദി- PM Narendra Modi
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയുടെ ജനാധിപത്യ രീതികളെ ചോദ്യം ചെയ്യുന്നവർ സ്വന്തം പാർട്ടിയിലെ ജനാധിപത്യത്തിന്റെ അവസ്ഥ മനസിലാക്കണമെന്ന് പ്രധാനമന്ത്രി; കേരളത്തിൽ ബിജെപി പ്രവർത്തകരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളാണ് നടക്കുന്നതെന്നും മോദി- PM Narendra Modi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 06:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ബിജെപിയുടെ ജനാധിപത്യ രീതികളെ ചോദ്യം ചെയ്യുന്നവർ സ്വന്തം പാർട്ടിയിലെ ജനാധിപത്യത്തിന്റെ അവസ്ഥ മനസിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നിരവധി രാഷ്‌ട്രീയ പാർട്ടികൾ നിലനിൽപ്പിനായി പോരാടുകയാണെന്നും അവരെ ഒരിക്കലും പരിഹസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ നടന്ന ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഏറെ കാലം രാജ്യം ഭരിച്ചിരുന്ന പാർട്ടി ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. അവരെ പരിഹസിക്കുകയോ വിമർശിക്കുകയോ അല്ല ഇപ്പോൾ ചെയ്യേണ്ടത്, അവരിൽ നിന്നും കൂടുതൽ പാഠങ്ങൾ പഠിക്കുകയാണ്. അവർ ചെയ്ത തെറ്റുകൾ മനസിലാക്കി അതിൽ നിന്നും വിട്ടുനിൽക്കുകയാണ് നാം ചെയ്യേണ്ടത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർട്ടി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രവിശങ്കർ പ്രസാദാണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഉണ്ടായ ബിജെപിയുടെ വ്യാപനം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കേരളം, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ പാർട്ടി പ്രവർത്തകരെ പ്രത്യേകം അഭിനന്ദിച്ചു. ഈ സംസ്ഥാനങ്ങളിൽ ബിജെപി പ്രവർത്തകർ വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിലും അവർ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നു. കേരളത്തിൽ ബിജെപി പ്രവർത്തകരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലേക്ക് പാർട്ടിയെ വ്യാപിപ്പിക്കാനുള്ള തീരുമാനങ്ങളും യോഗത്തിൽ എടുത്തിട്ടുണ്ട്.

Tags: Narendra ModiCongressപ്രധാനമന്ത്രിനരേന്ദ്ര മോദിഹൈദരാബാദ്മോദിbjp National Executive meeting
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies