യുവമോർച്ച - Janam TV
Saturday, July 12 2025

യുവമോർച്ച

പൃഥ്വിരാജിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണം; എമ്പുരാൻ ഒളിച്ചു കടത്തുന്നത് ദേശവിരുദ്ധത; തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്നു; യുവമോർച്ച

പൃഥ്വിരാജിൻറെ വിദേശബന്ധങ്ങൾ അന്വേഷിക്കണമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. പൃഥ്വിരാജ് സിനിമകളുടെ ആശയങ്ങൾ ദേശ വിരുദ്ധമാണ്. തീവ്രവാദ ആശയങ്ങളെ വെള്ള പൂശുന്ന തരത്തിലാണ് സിനിമയുടെ ...

നവീൻ ബാബുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ പ്രതിഷേധം; തെളിവുനശിപ്പിക്കാൻ സാദ്ധ്യതയെന്ന് പ്രതിഷേധക്കാർ; ജില്ലാ പഞ്ചായത്തിലേക്ക് തളളിക്കയറി യുവമോർച്ച

കണ്ണൂർ: കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ പ്രതിഷേധം. സർക്കാർ ജീവനക്കാരും ബിജെപി, യുവമോർച്ച പ്രവർത്തകരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മൃതദേഹം മാറ്റുന്നതിനിടെ തെളിവ് നശിപ്പിക്കാൻ ...

സ്വാതന്ത്ര്യ ദിനാഘോഷം; തൃശൂരിൽ ബൈക്ക് റാലി സംഘടിപ്പിച്ച് യുവമോർച്ച

തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ ബൈക്ക് റാലി സംഘടിപ്പിച്ച് യുവമോർച്ച. വൈകുന്നേരം ആറു മണിയോടെ മണ്ണുത്തി ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി ബിജെപി മധ്യമേഖല ...

‘യുവാക്കൾക്ക് ഒരു മുഴം കയർ നൽകുന്നതായിരുന്നു ഇതിലും ഭേദം’; യുവമോർച്ച

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് പിന്നാലെ പ്രതികരണവുമായി യുവമോർച്ച. യുവാക്കൾക്ക് ഒരു മുഴം കയർ നൽകുന്നതായിരുന്നു ഇതിലും ഭേദമെന്നാണ് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ...

നിയമന കത്ത്; മേയറെ രക്ഷിക്കാൻ കിണഞ്ഞുപരിശ്രമിച്ച് സിപിഎം; മേയർ സ്ഥലത്തില്ലാത്തപ്പോഴാണ് കത്തെന്ന് വാർത്താക്കുറിപ്പ്; സംഭവത്തിൽ അന്വേഷണം നടത്തുമെന്നും നഗരസഭ

തിരുവനന്തപുരം; നഗരസഭയുമായി ബന്ധപ്പെട്ട നിയമനങ്ങൾക്ക് പാർട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട് കത്ത് നൽകിയ സംഭവത്തിൽ മേയറെ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ച് സിപിഎം. പുറത്തുവന്ന കത്ത് മേയർ എഴുതിയതല്ലെന്ന വിശദീകരണമാണ് ...

പത്തുലക്ഷം പേർക്ക് തൊഴിൽ; മോദി സർക്കാറിന് ആശംസകൾ അറിയിച്ച് യുവമോർച്ചയുടെ അഭിനന്ദൻ സഭ

പാലക്കാട്: ഒന്നരവർഷംകൊണ്ട് പത്തുലക്ഷം പേർക്ക് തൊഴിൽ നൽകുന്ന നരേന്ദ്രമോദി സർക്കാറിന് ആശംസകൾ അറിയിച്ച് യുവമോർച്ചയുടെ അഭിനന്ദൻ സഭ. യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അഭിനന്ദൻ സഭ ...

മന്ത്രി സജി ചെറിയാനെ വഴിയിൽ തടയുമെന്ന് യുവമോർച്ച; സെക്രട്ടറിയേറ്റിനു മുന്നിൽ കോലം കത്തിച്ചു

തിരുവനന്തപുരം: ഭരണഘടനയെ പരസ്യമായി അവഹേളിച്ച മന്ത്രി സജി ചെറിയാനെ വഴിയിൽ തടയുമെന്ന് യുവമോർച്ച. സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ജില്ലകളിലും മന്ത്രിക്കെതിരെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ...

യുവമോർച്ച പ്രവർത്തകരെ നേരിടാൻ സെക്രട്ടറിയേറ്റിന് അകത്തും പുറത്തും പോലീസിനെ വിന്യസിച്ചു; പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും ടിയർഗ്യാസുമായി പോലീസ്

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ യുവമോർച്ചയുടെ പ്രതിഷേധ കൊടുങ്കാറ്റ്. രാവിലെ വനിതാ പ്രവർത്തകരടക്കം അണിനിരന്ന ...

ചന്ദനക്കുറി തൊട്ടവനേയും, കാവിമുണ്ടുടുത്തവനേയും അക്രമിക്കുന്നെങ്കിൽ അതിനുള്ള മൗനാനുവാദം കിട്ടിയെന്ന് വേണം കരുതാൻ; നിയമസഭാ തിരഞ്ഞെടുപ്പിലെ ഉപകാരസ്മരണയെന്ന് യുവമോർച്ച

തിരുവനന്തപുരം: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുളള തീവ്രവാദികൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുവമോർച്ച. നിയമസഭാ തിരഞ്ഞെടുപ്പിലെ ഉപകാരസ്മരണ നിർലജജം ഇന്നും തുടരുകയാണെന്നും ...