യുവമോർച്ച പ്രവർത്തകരെ നേരിടാൻ സെക്രട്ടറിയേറ്റിന് അകത്തും പുറത്തും പോലീസിനെ വിന്യസിച്ചു; പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും ടിയർഗ്യാസുമായി പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവമോർച്ച പ്രവർത്തകരെ നേരിടാൻ സെക്രട്ടറിയേറ്റിന് അകത്തും പുറത്തും പോലീസിനെ വിന്യസിച്ചു; പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും ടിയർഗ്യാസുമായി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 06:53 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ യുവമോർച്ചയുടെ പ്രതിഷേധ കൊടുങ്കാറ്റ്. രാവിലെ വനിതാ പ്രവർത്തകരടക്കം അണിനിരന്ന പ്രതിഷേധത്തിന് നേരെ പോലീസ് ടിയർഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവർത്തകർ സെക്രട്ടറിയേറ്റിന് ഉളളിലേക്ക് കടക്കുമെന്ന് ഭയന്ന് അകത്തും പുറത്തും പോലീസിനെ വിന്യസിച്ചിരുന്നു.

യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി. ആർ പ്രഫുൽ കൃഷ്ണന് ഉൾപ്പെടെ പോലീസിന്റെ ബലപ്രയോഗത്തിൽ പരിക്കേറ്റു. ബോധരഹിതനായ പ്രഫുൽ കൃഷ്ണനെ ആശുപത്രിയിലെത്തിക്കാനും പോലീസ് തുനിഞ്ഞില്ല. പ്രതിഷേധത്തിനെത്തിയ പ്രവർത്തകരാണ് ആംബുലൻസ് വിളിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പലപ്പോഴും പോലീസും പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാഗ്വാദവും ഉണ്ടായി.

പ്രതിഷേധക്കാരെ തടയാനായി സെക്രട്ടറിയേറ്റിന് മുൻപിൽ ബാരിക്കേഡ് ഉയർത്തിയിരുന്നു. ഇത് തളളിയിടാൻ പ്രവർത്തകർ ശ്രമിക്കുന്നതിനിടെ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പലതവണ പ്രവർത്തകരും പോലീസും തമ്മിൽ ബലപ്രയോഗവും ഉണ്ടായി.

പോലീസ് ബാരിക്കേഡിന് സമീപത്ത് നിന്നും സെക്രട്ടറിയേറ്റിലെ ഗേറ്റിലേക്ക് നീങ്ങിയ പ്രവർത്തകരെ ഇവിടെയും പോലീസ് തടഞ്ഞു. ഇതിനിടെ ഏതാനും പ്രവർത്തകർ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചതോടെ അകത്ത് നിലയുറപ്പിച്ചിരുന്ന പോലീസുകാരും കുതിച്ചെത്തുകയായിരുന്നു. യുവമോർച്ചയുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഒരു മണിക്കൂറോളം സെക്രട്ടറിയേറ്റ് പരിസരത്ത് അതീവ ജാഗ്രതയിലായിരുന്നു പോലീസ്.

Tags: യുവമോർച്ച
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies