അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി; ഒക്ടോബർ ഒന്ന് മുതൽ കോഴിക്കോട്; നവംബർ 15 മുതൽ കൊല്ലത്ത്; വിശദാംശങ്ങൾ ഇങ്ങനെ
കോഴിക്കോട് / കൊല്ലം: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി കോഴിക്കോടും കൊല്ലത്തും നടക്കും. ഒക്ടോബർ ഒന്ന് മുതൽ 20 വരെയാണ് കോഴിക്കോട് റിക്രൂട്ട്‌മെന്റ് നടക്കുക. കൊല്ലത്ത് നവംബർ 15 ...




