അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവിൽ കൊളളയും; റെയിൽവേ സ്റ്റേഷനിലെ കടകൾ കലാപകാരികൾ കൊളളയടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവിൽ കൊളളയും; റെയിൽവേ സ്റ്റേഷനിലെ കടകൾ കലാപകാരികൾ കൊളളയടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 11:34 am IST
Facebook
Twitter
WhatsAppTelegram

പട്‌ന: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളുടെ മറവിൽ വൻ കൊളളയും. പ്രതിഷേധക്കാർ അക്രമാസക്തരായി റെയിൽവേ സ്റ്റേഷനുകളിലേക്ക് കടന്നുകയറി അവിടുത്തെ കടകൾ കൊളളയടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കടയ്‌ക്ക് ഉളളിൽ ഉണ്ടായിരുന്ന സാധനങ്ങൾ കാർഡ്‌ബോർഡ് പെട്ടിയോടെ എടുത്തുകൊണ്ടുപോകുന്നതും കടയ്‌ക്ക് പുറത്ത് കൂട്ടിയിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.

തെലങ്കാനയിൽ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാവിലെ റെയിൽവേ സ്റ്റേഷനിൽ അക്രമികൾ ട്രെയിനിന് തീവെച്ചു. കൃത്യസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതിനാൽ വലിയ അക്രമങ്ങൾ തടയാനായി.

अग्निपुथ पर असमंजस और आक्रोश समझ आता है… लेकिन आपको लूटपाट, आगज़नी, सरकारी संपत्ति को नुक़सान पहुँचाने का हक़ किसने दिया… आप आंदोलन के नाम पर ईमानदारी को ताक पर रख अनुशासनहीनता दिखा रहे हैं और इन दो गुणों के बग़ैर आप देश की रक्षा करने का ख़्वाब भी कैसे देख सकते हैं pic.twitter.com/IOA94wTOcP

— Rubika Liyaquat (@RubikaLiyaquat) June 16, 2022

റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധക്കാർ പ്രധാനമായും അക്രമങ്ങൾ നടത്തുന്നത്. കഴിഞ്ഞ ദിവസം തുടങ്ങിയ അക്രമങ്ങൾ ഇന്ന് രാവിലെയും തുടരുകയാണ്. ബിഹാറിലെ ലഖിസാരായ് ജില്ലയിൽ വിക്രംശില എക്‌സ്പ്രസ് തീവണ്ടിക്ക് ഉൾപ്പെടെ പ്രതിഷേധക്കാർ ഇന്ന് തീവെച്ചു. ഇന്നലെയും ബിഹാറിൽ തീവണ്ടികൾ അടിച്ചു തകർത്ത് തീവെച്ചിരുന്നു.

ബിഹാറിലെ സമസ്തിപൂർ റെയിൽവേ സ്റ്റേഷനിൽ ധർഭംഗ- ന്യൂഡൽഹി സമ്പർക്ക ക്രാന്തി എക്‌സ്പ്രസിനും പ്രതിഷേധക്കാർ തീവെച്ചിട്ടുണ്ട്. ബല്ലിയ റെയിൽവേ സ്റ്റേഷനിലും സമാനമായ ആക്രമണം നടന്നു. ആഗ്ര -ലക്‌നൗ എക്‌സ്പ്രസ് പാതയിൽ യുപി സർക്കാർ ബസിനും അക്രമികൾ കേടുപാട് വരുത്തിയിട്ടുണ്ട്.

17.5 വയസ് മുതൽ 23 വയസ് വരെയുളള യുവാക്കൾക്ക് നാല് വർഷത്തേക്ക് സൈനിക സേവനം ചെയ്യുന്നതിനുളള അവസരം ഒരുക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. എന്നാൽ നാല് വർഷം കഴിഞ്ഞാൽ ഭാവി ഇരുട്ടിലാകുമെന്നും പഴയ രീതിയിലുളള റിക്രൂട്ട്‌മെന്റാണ് വേണ്ടതെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ബിഹാറിൽ ആരംഭിച്ച പ്രതിഷേധം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പ്രതിഷേധങ്ങളെ ശക്തമായി നേരിടുമെന്ന് യുപി ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: ProtestAgnipathriotsഅഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies