അപകടം - Janam TV
Monday, July 14 2025

അപകടം

ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് അന്യസംസ്ഥാന ഡ്രൈവർമാരെ ബോധവത്ക്കരിക്കണം : ഹൈക്കോടതി

കൊച്ചി : ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് അന്യസംസ്ഥാന ഡ്രൈവർമാർക്ക് ബോധവത്ക്കരണം നൽകാൻ നിർദ്ദേശിച്ച് ഹൈക്കോടതി. മോട്ടോർ വാഹന വകുപ്പ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എരുമേലി ...

ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ അപകടത്തിൽ പെട്ടു; 9 പേർക്ക് പരിക്ക്

കോട്ടയം : ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ അപകടത്തിൽ പെട്ടു. 9  പേർക്ക് പരിക്കേറ്റു. കോട്ടയം എരുമേലിയ്ക്ക് സമീപം കണമലയിൽ വച്ച് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ക്ഷേത്ര ദർശനം ...

ട്രക്കിന്റെ ടയർ പൊട്ടിത്തെറിച്ച് ബസ് സ്‌റ്റോപ്പിലേക്ക് ഇടച്ചുകയറി; 6 പേർക്ക് ദാരുണാന്ത്യം; 12 പേർക്ക് പരിക്ക്

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് ഇടിച്ചുകയറി അപകടം. ആറ് പേർ മരിച്ചു, പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. രത്‌ലാം ജില്ലയിലാണ് സംഭവം നടന്നത്. രത്ലം ജില്ലയിൽ ...

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് വീണ് അപകടം ; നിരവധി പേർക്ക് പരിക്ക്

തൃശൂർ : തൃശൂരിൽ ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. സൗത്ത് കൊണ്ടാഴിയിൽ വച്ച് പാടത്തേക്ക് മറിയുകയായിരുന്നു. രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. തൃശൂർ ...

കൊല്ലം ബൈപ്പാസിലൂടെ സഞ്ചരിക്കുന്ന വിമാനം;അമ്പരന്ന് നാട്ടുകാർ; ഒടുവിൽ കാര്യം മനസിലായപ്പോൾ അതിശയം

കൊല്ലം : കൊല്ലം ബൈപാസിലൂടെ വിമാനമോടുന്ന ദൃശ്യങ്ങൾ കണ്ട ഞെട്ടലിലാണ് നാട്ടുകാർ. ഒറ്റ നോട്ടത്തിൽ വിമാനം റോഡിലൂടെ ഓടുന്നുവെന്നേ തോന്നൂ. ഈ കാഴ്ച കണ്ട് നൂറുകണക്കിന് ആളുകളാണ് ...

ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം; 35 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ദീപാവലി ആഘോഷത്തിന് വീട്ടിലേക്ക് പോയിരുന്നവർ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 15 പേർ മരിച്ചു. 35ഓളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മദ്ധ്യപ്രദേശിലെ രേവയിൽ ദേശീയപാത 30ലാണ് അപകടമുണ്ടായത്. രാത്രി 11.30ഓടെയായിരുന്നു സംഭവം. ...

തോട്ട പൊട്ടി യുവാവിന്റെ കാൽ പാദം അറ്റുപോയി; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ തോട്ട പൊട്ടി അപകടം. യുവാവിന്റെ കാൽപാദം അറ്റുപോയി. മുള്ളനിക്കാട് ആണ് സംഭവം. പ്രദേശവാസിയായ രതീഷിന്റെ കാൽപാദമാണ് അറ്റുപോയത്. സുഹൃത്ത് മനുവിന് പൊള്ളലേറ്റു. കിണർ ...

വലിയഴീക്കൽ പാലത്തിൽ കൈവരി അപകടം വിളിച്ചുവരുത്തുന്നു; സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ശക്തം

കൊല്ലം: കൊല്ലത്ത് വലിയഴീക്കൽ പാലത്തിൽ നടപ്പാതയുടെ ഓരങ്ങളിൽ അപകടം വിളിച്ചുവരുത്തുന്ന തരത്തിൽ കൈവരികൾ നിർമ്മിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുതുതായി നിർമ്മിച്ച പാലത്തിൻറെ കൈവരി അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് വിമർശനം. ...