അഴിമതി - Janam TV
Tuesday, July 15 2025

അഴിമതി

പ്രോട്ടോകോൾ ലംഘിച്ച് പമ്പിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ടതും അഴിമതിയാണ്; ദിവ്യയെ കുടുക്കുന്ന വാദവുമായി പ്രോസിക്യൂഷൻ

തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവ് പി.പി ദിവ്യയ്‌ക്കെതിരെ കുരുക്ക് മുറുകുമെന്ന് സൂചനകൾ. ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ തലശേരി കോടതിയിൽ ...

ഇരുന്ന് വലിഞ്ഞ് പടികൾ കയറണം; ചെറിയ യോഗങ്ങൾ പോലും മുകളിൽ; ദിവ്യാംഗയായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് അധികൃതരുടെ ക്രൂരത

ഇരിങ്ങാലക്കുട; ദിവ്യാംഗയായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് പഞ്ചായത്ത് ഭരണസമിതിയുടെ ക്രൂരമായ പ്രതികാരമെന്ന് പരാതി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിന്ധു ആണ് പരാതിയുമായി രംഗത്തെത്തിയത്. അരയ്ക്ക് താഴെ ...

ഈ ഭരണത്തിന്റെ കീഴിൽ മലയാളികൾ ഏറ്റവും നിർഭാഗ്യവാൻമാരായി മാറി;അഴിമതി കേസിൽ നിന്നും രക്ഷപെടാൻ പിണറായി ഖജനാവ് കൊള്ളയടിക്കുകയാണെന്ന് കെ.സുരേന്ദ്രൻ

തൃശ്ശൂർ: അഴിമതി കേസിൽ നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രിയും സർക്കാരും ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് കേസിൽ അഴിമതിക്കാർക്ക് വേണ്ടി ഹാജരാവുന്ന കപിൽ ...

പിപിഇ കിറ്റ് അഴിമതി; കോട്ടയത്ത് പിപിഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്

കോട്ടയം: പിപിഇ കിറ്റ് അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പിപിഇ കിറ്റ് ധരിച്ചാണ് പ്രവർത്തകർ കോട്ടയത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. ...

തിരുവനന്തപുരം നഗരസഭയിലെ അഴിമതിക്കെതിരെ ബിജെപിയുടെ പ്രചാരണ ജാഥ

തിരുവനന്തപുരം; നഗരസഭയുടെ ഭരണസ്തംഭനത്തിനും അഴിമതിക്കും എതിരെ ബിജെപി തിരുവനന്തപുരം നഗരസഭ കൗൺസിൽ വാഹന പ്രചരണ ജാഥ ആരംഭിച്ചു. നഗരസഭയ്ക്ക് മുന്നിൽ ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ ...