''ജയിലിൽ കിടന്ന് ഞാൻ 28 കിലോ കുറഞ്ഞു; അജ്മൽ കസബിന് പോലും നീതിപൂർവ്വമായ വിചാരണ നടത്താൻ സാധിച്ചിരുന്നു''; തീഹാർ ജയിലിൽ താൻ അനുഭവിക്കുന്നത് കൊടും ദുരിതങ്ങളാണെന്ന് സത്യേന്ദ്ര ജെയിൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ജയിലിൽ കിടന്ന് ഞാൻ 28 കിലോ കുറഞ്ഞു; അജ്മൽ കസബിന് പോലും നീതിപൂർവ്വമായ വിചാരണ നടത്താൻ സാധിച്ചിരുന്നു”; തീഹാർ ജയിലിൽ താൻ അനുഭവിക്കുന്നത് കൊടും ദുരിതങ്ങളാണെന്ന് സത്യേന്ദ്ര ജെയിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 09:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ജയിലിൽ കിടന്ന് താൻ 28 കിലോ ഭാരം കുറഞ്ഞുവെന്ന് ആം ആദ്മി നേതാവും മന്ത്രിയുമായ സത്യേന്ദ്ര ജെയിൻ. ഭക്ഷണമോ മെഡിക്കൽ സൗകര്യങ്ങളോ തനിക്ക് ലഭിക്കുന്നില്ല. എല്ലാ തവണയും താൻ കൂടുതൽ അപമാനിതനാവുകയാണെന്നും മന്ത്രി കോടതിയിൽ വ്യക്തമാക്കി.

ഡൽഹി മന്ത്രിയെ ജയിലിനുള്ളിൽ തിരുമ്മലിനും ഉഴിച്ചിലിനും വിധേയനാക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മറ്റ് തടവുകാർ ഇദ്ദേഹത്തെ പരിപാലിക്കുന്ന വീഡിയോയായിരുന്നു അത്. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെയാണ് ആരോപണവുമായി മന്ത്രി രംഗത്തെത്തിയത്. 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ അജ്മൽ കസബിന് പോലും സ്വതന്ത്രവും നീതിപൂർവ്വവുമായ വിചാരണ നടത്താൻ സാധിച്ചിരുന്നു, എന്നാൽ തനിക്കത് ലഭിക്കുന്നില്ലെന്നാണ് മന്ത്രിയുടെ പരാതി.

നിർണായക വിവരങ്ങൾ പോലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്തുവിടുകയാണ്. ജയിലിൽ എന്ത് ആനുകൂല്യം കിട്ടുന്നുവെന്നാണ് നിങ്ങൾ പറയുന്നത്. ജയിലിലായതിന് ശേഷം 28 കിലോ ഭാരം കുറഞ്ഞു. ശരിയായ സമയത്ത് ഭക്ഷണമോ മെഡിക്കൽ സൗകര്യങ്ങളോ ലഭിക്കുന്നില്ല. കോടതിയിൽ അഭിഭാഷകൻ വഴി സമർപ്പിച്ച സബ്മിഷനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പോക്‌സോ കേസ് പ്രതികൾ ഉൾപ്പെടെ ജയിലിൽ സത്യേന്ദ്ര ജെയിനിന് തടവിക്കൊടുക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇത് ആം ആദ്മിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ അവസരത്തിലാണ് ജയിലിലെ തന്റെ അവസ്ഥ വിവരിച്ചുകൊണ്ട് സത്യേന്ദ്ര ജെയിൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

Tags: AAPആം ആദ്മിTihar JailSatyendra Jain
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies