ആന്റണി രാജു - Janam TV

ആന്റണി രാജു

സർക്കാർ സഹായം തേടുന്നത് ഒരു കുറവാണെന്ന് ചിലർ കരുതുന്നു, ആ തോന്നൽ സിഐടിയുവിനില്ല; കെ.എസ്.ആർ.ടി.സി സ്വന്തം കാലിൽ നിന്ന ചരിത്രമില്ല; ആന്റണി രാജുവിനെ തള്ളി ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഗതാഗതമന്ത്രി ആന്റണി രാജുവിനെ തള്ളി ആനത്തലവട്ടം ആനന്ദൻ. പൊതുമേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ആനത്തലവട്ടം പറഞ്ഞു. സർക്കാർ സഹായം തേടുന്നത് ഒരു ...

കെഎസ്ആർടിസിയിലെ ശമ്പള തുക മുഴുവൻ കണ്ടെത്തേണ്ട ബാദ്ധ്യത സർക്കാരിനില്ല; മാനേജ്‌മെന്റും യൂണിയനുകളും ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കട്ടെയെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള തുക മുഴുവൻ കണ്ടെത്തേണ്ട ബാദ്ധ്യത സർക്കാരിനില്ലെന്ന് ആവർത്തിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. മാനേജ്‌മെന്റും യൂണിയനുകളും ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ...

മൂകാംബികയ്‌ക്ക് പോയ സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിലെത്തിയെന്ന് വാർത്ത; നിഷേധിച്ച് ഗതാഗതമന്ത്രി; വാർത്തയ്‌ക്ക് പിന്നിൽ തൽപരകക്ഷികളെന്നും ആരോപണം

തിരുവനന്തപുരം:മൂകാംബികയ്ക്ക് പോയ സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിൽ എത്തി എന്ന തരത്തിൽ നവമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിശദമായ അന്വേഷണത്തിൽ ബസിന് ...

ആന്റണി രാജുവിനും ഇരിക്കട്ടെ എന്റെ വക വിഷുക്കൈനീട്ടം; വിഷുദിനത്തിൽ ഓടിനടന്ന് കൈനീട്ടം നൽകി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ആന്റണി രാജുവിനും ഇരിക്കട്ടെ എന്റെ വക വിഷുക്കൈനീട്ടം. ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈനീട്ടം നൽകുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മന്ത്രി വി ശിവൻകുട്ടി കുറിച്ച ...