കെഎസ്ആർടിസിയിലെ ശമ്പള തുക മുഴുവൻ കണ്ടെത്തേണ്ട ബാദ്ധ്യത സർക്കാരിനില്ല; മാനേജ്‌മെന്റും യൂണിയനുകളും ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കട്ടെയെന്ന് മന്ത്രി ആന്റണി രാജു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ആർടിസിയിലെ ശമ്പള തുക മുഴുവൻ കണ്ടെത്തേണ്ട ബാദ്ധ്യത സർക്കാരിനില്ല; മാനേജ്‌മെന്റും യൂണിയനുകളും ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കട്ടെയെന്ന് മന്ത്രി ആന്റണി രാജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2022, 02:08 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള തുക മുഴുവൻ കണ്ടെത്തേണ്ട ബാദ്ധ്യത സർക്കാരിനില്ലെന്ന് ആവർത്തിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. മാനേജ്‌മെന്റും യൂണിയനുകളും ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ നിലപാടാണ് താൻ പറഞ്ഞത്. അതുകൊണ്ടാണ് താൻ പറഞ്ഞ കാര്യം ധനകാര്യമന്ത്രിയും ആവർത്തിച്ചത്. സർക്കാരിന് എല്ലാക്കാലത്തും കെഎസ്ആർടിസിക്ക് ശമ്പളത്തിന് വേണ്ടിയുളള മുഴുവൻ തുകയും കണ്ടെത്താൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ചിലർ തെറ്റിദ്ധരിച്ചു. പക്ഷെ ധനകാര്യമന്ത്രി കൂടി ഇക്കാര്യം പറഞ്ഞപ്പോൾ അത് സർക്കാർ നിലപാടാണെന്ന് വ്യക്തമായതായും ആന്റണി രാജു പറഞ്ഞു.

അപക്വമായ തീരുമാനങ്ങൾ കൈക്കൊണ്ട് പണിമുടക്കി ജനങ്ങളെ വഴിയാധാരമാക്കി കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന പണിമുടക്ക് സമരങ്ങളോട് യോജിപ്പില്ലെന്നാണ് താൻ പറഞ്ഞത്. എങ്ങനെ സമരം ചെയ്യണമെന്ന് അവര് പഠിച്ചല്ലോ. ആ രീതിയിൽ സമരം ചെയ്യുന്നതിനോട് തനിക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. പണിമുടക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുകയല്ലാതെ കുറയുകയില്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിസന്ധിയെ മൂർദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരരീതിയോടുളള വിയോജിപ്പാണ് താൻ പറഞ്ഞത്. അല്ലാതെ സമരങ്ങളോടല്ല. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യൂണിയനുകൾക്ക് സമരങ്ങളിലേക്ക് പോകേണ്ടി വരും. അതിനോട് എതിർപ്പില്ല. സർക്കാർ നൽകിയ ഉറപ്പിൽ വിശ്വാസമർപ്പിക്കാതെ എടുത്തുചാടി ഒരു നിലപാട് എടുക്കുന്നതിനോടാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

Tags: ആന്റണി രാജു
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies