ആന്റണി രാജുവിനും ഇരിക്കട്ടെ എന്റെ വക വിഷുക്കൈനീട്ടം; വിഷുദിനത്തിൽ ഓടിനടന്ന് കൈനീട്ടം നൽകി മന്ത്രി വി ശിവൻകുട്ടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആന്റണി രാജുവിനും ഇരിക്കട്ടെ എന്റെ വക വിഷുക്കൈനീട്ടം; വിഷുദിനത്തിൽ ഓടിനടന്ന് കൈനീട്ടം നൽകി മന്ത്രി വി ശിവൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 03:56 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആന്റണി രാജുവിനും ഇരിക്കട്ടെ എന്റെ വക വിഷുക്കൈനീട്ടം. ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈനീട്ടം നൽകുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മന്ത്രി വി ശിവൻകുട്ടി കുറിച്ച വരികളാണിത്. വിഷുദിനത്തിൽ രാവിലെ മുതൽ കൈനീട്ടം നൽകുന്ന തിരക്കിലിയാരുന്നു മന്ത്രി വി ശിവൻകുട്ടി.

രാവിലെ റോളർ സ്‌കേറ്റിങ് താരങ്ങളായ കുട്ടികൾക്ക് കൈനീട്ടം നൽകിയാണ് മന്ത്രി വിഷുദിനം ആരംഭിച്ചത്. ഏപ്രിൽ 21 മുതൽ 29 വരെ ചണ്ഡീഗഡിൽ നടക്കുന്ന ദേശീയ റോളർ ഗെയിംസിൽ പങ്കെടുക്കുന്ന 26 അംഗ ടീം ഔദ്യോഗിക വസതിയിലെത്തി മന്ത്രിയെ കാണുകയായിരുന്നു. നാളെ ഇവർ മത്സരത്തിനായി തിരിക്കും. ഇതിന് മുന്നോടിയായിട്ടായിരുന്നു സന്ദർശനം.

ഇതിന് ശേഷം ശ്രീകണ്‌ഠേശ്വത്ത് കൊമ്പൻ ശിവകുമാറിനും മന്ത്രി കൈനീട്ടം നൽകി. കണിവെളളരിയാണ് ശിവകുമാറിന് മന്ത്രിയുടെ കൈയ്യിൽ നിന്നും കൈനീട്ടമായി ലഭിച്ചത്. ആനയ്‌ക്ക് വെളളരി നൽകുന്ന ചിത്രവും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

ബിജെപി എംപിയായ സുരേഷ് ഗോപി തൃശൂരിലും തിരുവനന്തപുരത്തും നടത്തിയ കൈനീട്ട വിതരണം സിപിഎം വിവാദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൈനീട്ട വിതരണവുമായി മന്ത്രി വി ശിവൻകുട്ടി നേരിട്ടിറങ്ങിയത്.

 

Tags: Vishu Kaineettamസുരേഷ് ഗോപിആന്റണി രാജുMinister V Sivankutty
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies