ഇമ്രാൻ ഖാൻ - Janam TV
Monday, July 14 2025

ഇമ്രാൻ ഖാൻ

പാകിസ്താനിൽ തിരഞ്ഞെടുപ്പിന് ചരടുവലി തുടങ്ങി ഇമ്രാൻ ഖാൻ; പഞ്ചാബ്, ഖൈബർ പക്തൂങ്ക്വ അസംബ്ലികൾ പിരിച്ചുവിടുമെന്നും ഇമ്രാൻ

ഇസ്ലാമാബാദ്; പാകിസ്താനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ചരടുവലി തുടങ്ങി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തെഹ് രിക് ഇ ഇൻസാഫ് ഭരിക്കുന്ന ഖൈബർ പക്തൂങ്ക്വ, പഞ്ചാബ് അസംബ്ലികൾ ഡിസംബർ ...

എന്നെ കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ പ്രധാനമന്ത്രി; കൊല്ലുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു; വധശ്രമത്തിന് പിന്നാലെ ആദ്യമായി പൊതുവേദിയിൽ എത്തി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : വധശ്രമത്തിന് പിന്നാലെ ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിലെത്തി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വീൽചെയറിൽ ഇരുന്നാണ് ഇമ്രാൻ ജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും മുന്നിലെത്തിയത്. ഭരണകൂടം തന്നെ ...

അനധികൃത വിദേശഫണ്ട്; ഇമ്രാൻ ഖാൻ അഴിക്കുള്ളിലേക്കോ? അറസ്റ്റ് നീക്കം സജീവമാക്കി അന്വേഷണ ഏജൻസി

ഇസ്ലമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. നിരോധിത ഫണ്ട് കേസിൽ ഹാജരാകാത്തതിനാണ് ഇമ്രാൻ ഖാനെ അന്വേഷണ ...

യുഎസിന്റെ സമ്മർദ്ദം അതിജീവിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങി; ഇന്ത്യൻ വിദേശകാര്യമന്ത്രിയെ കണ്ടു പഠിക്കണമെന്ന് ഇമ്രാൻ ഖാൻ

ലാഹോർ: ഇന്ത്യയുടെ വിദേശകാര്യ നിലപാടുകളെയും നയങ്ങളെയും പുകഴ്ത്തി വീണ്ടും പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലാഹോറിൽ നടന്ന റാലിക്കിടെയായിരുന്നു ഇമ്രാൻ ഖാന്റെ വാക്കുകൾ. യുഎസിന്റെ സമ്മർദ്ദം ...

ഇമ്രാന്റെ രാജി ഇന്നും ഇല്ല; ഹർജികളിൽ വിധി പ്രസ്താവിക്കുന്നത് വീണ്ടും നാളത്തേക്ക് മാറ്റി സുപ്രീംകോടതി; വിദേശഗൂഢാലോചനയുടെ രേഖകൾ ഹാജരാക്കണമെന്നും കോടതി

ഇസ്ലാമാബാദ്: ഭൂരിപക്ഷം നഷ്ടമായ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാജി വൈകിപ്പിച്ച് സുപ്രീംകോടതി. പാർലമെന്റ് പിരിച്ചുവിടാനുളള ഇമ്രാന്റെ തീരുമാനത്തിനെതിരെ നൽകിയ ഹർജികളിൽ വിധി പ്രസ്താവിക്കുന്നത് കോടതി നാളത്തേക്ക് ...