ഉദ്ധവ് താക്കറെ - Janam TV

ഉദ്ധവ് താക്കറെ

എന്റെ യൂറിൻ പോട്ട് കൂടി പരിശോധിക്കൂ; തെരഞ്ഞെടുപ്പ് റാലിക്കെത്തിയപ്പോൾ ബാഗ് പരിശോധിച്ചു; ഉദ്യോഗസ്ഥർക്കെതിരെ ഉദ്ധവ് താക്കറെ; സാധാരണ നടപടിയെന്ന് കമ്മീഷൻ

മുംബൈ: തെരഞ്ഞെടുപ്പ് റാലിക്കെത്തിയപ്പോൾ ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചതിൽ പ്രതിഷേധവുമായി ഉദ്ധവ് താക്കറെ. യവാത് മലിലെ വാനിയിൽ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് റാലിക്കെത്തിയപ്പോഴായിരുന്നു സംഭവം. ഉദ്ധവ് താക്കറെ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ...

ഔറംഗസേബ് ഫാൻ ക്ലബ്ബിന്റെ തലവൻ ഉദ്ധവ് താക്കറെ; മഹാവികാസ് അഘാഡി സഖ്യത്തെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

പൂനെ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ. ഔറംഗസേബ് ഫാൻ ക്ലബ്ബ് ആയി മഹാവികാസ് അഘാഡി സഖ്യം മാറിയെന്നും ഉദ്ധവ് താക്കറെയാണ് അതിന്റെ ...

സാമ്‌നയിലെ അടിസ്ഥാന രഹിതമായ ആരോപണം; സഞ്ജയ് റാവത്തിന് വക്കീൽ നോട്ടീസ് അയച്ച് ഏക്‌നാഥ് ഷിൻഡെ

മുംബൈ: ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലൂടെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന് ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് വക്കീൽ നോട്ടീസ് അയച്ച് മഹാരാഷ്ട്ര ...

ഈ സർക്കാർ ഉടൻ താഴെ വീഴും; ഇടക്കാല തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ അണികൾക്ക് ആദിത്യ താക്കറെയുടെ നിർദ്ദേശം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്കെതിരെ വെല്ലുവിളിയുമായി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ. വരുന്ന മാസങ്ങളിൽ ഈ സർക്കാർ താഴെ വീഴുമെന്നും ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കൊളളാനും ...

ഉദ്ധവിന് ലോക്‌സഭയിലും തിരിച്ചടി നൽകി ഷിൻഡെ; രാഹുൽ ഷെവാലെ കക്ഷിനേതാവ്; സ്പീക്കർ അംഗീകരിച്ചു; ലോക്‌സഭയിൽ ബിജെപിയുടെ കരുത്ത് കൂടും

ന്യൂഡൽഹി: ഉദ്ധവ് താക്കറെയ്ക്ക് ലോക്‌സഭയിലും തിരിച്ചടി നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. തന്നെ അനുകൂലിക്കുന്ന എംപിമാരുടെ ലോക്‌സഭാ കക്ഷി നേതാവായി രാഹുൽ ഷെവാലെയെ അംഗീകരിക്കണമെന്ന ഏകനാഥ് ...

ഉദ്ധവ് താക്കറെയ്‌ക്ക് വീണ്ടും തിരിച്ചടി; 12 എംപിമാർ ലോക്‌സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തീരുമാനിച്ചതായി സൂചന; പാർട്ടി ദേശീയ നിർവ്വാഹക സമിതി പൊളിച്ചെഴുതി ഷിൻഡെ

മുംബൈ: ഉദ്ധവ് താക്കറെയ്ക്ക് വീണ്ടു തിരിച്ചടി നൽകി ഷിൻഡെ പക്ഷം. എംഎൽഎമാർക്ക് പിന്നാലെ എംപിമാരും ഷിൻഡെയ്ക്ക് പരസ്യമായി പിന്തുണ നൽകാൻ തീരുമാനിച്ചു. ലോക്‌സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ...

ശിവസേന ബാലാസാഹെബിനും അദ്ദേഹത്തിന്റെ ശിവസൈനികർക്കും അവകാശപ്പട്ടത്; ഉദ്ധവിന് മറുപടിയുമായി ഷിൻഡെ പക്ഷം

മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി ഏക്‌നാഥ് ഷിൻഡെ പക്ഷം. പാർട്ടി ബാലാസാഹെബിനും അദ്ദേഹത്തിന്റെ ശിവസൈനികർക്കും ഉള്ളതാണെന്ന് ഷിൻഡെ ക്യാമ്പ് പ്രസ്താവിച്ചു. എല്ലാവരേയും ഉൾക്കൊള്ളാൻ ബാലാസാഹേബിനെപ്പോലെയുള്ള ...

ദാവൂദ് ഇബ്രാഹിമിനോട് അടുപ്പമുളളവരെ എങ്ങനെയാണ് ശിവസേനയ്‌ക്ക് പിന്തുണയ്‌ക്കാനാകുക? ഉദ്ധവിനെതിരെ നിലപാട് കടുപ്പിച്ച് ഷിൻഡെ

മുംബൈ: ഉദ്ധവ് താക്കറെയ്ക്ക് എതിരായ നിലപാട് കടുപ്പിച്ച് ശിവസേനയുടെ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുളളവരെ എങ്ങനെയാണ് ബാൽ താക്കറെയുടെ പാർട്ടിക്ക് പിന്തുണയ്ക്കാനാകുകയെന്ന് ഏക്‌നാഥ് ...

ഉദ്ധവിന്റെ രാജി ഇന്ന് ? ഷിൻഡെ ക്യാമ്പിലേക്ക് കൂടുതൽ ശിവസേന എംഎൽഎമാർ; ഏഴ് പേർ കൂടി ഗുവാഹട്ടിയിലേക്ക് തിരിച്ചു

മുംബൈ; മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന വിമതപക്ഷത്തേക്ക് കൂടുതൽ എംഎൽഎമാർ. അഞ്ച് ശിവസേന എംഎൽഎമാരും രണ്ട് സ്വതന്ത്രരും കൂടി വിമതപക്ഷത്ത് ചേരാൻ ഗുവാഹട്ടിയിലേക്ക് തിരിച്ചു. ഇതോടെ ...