ഈ സർക്കാർ ഉടൻ താഴെ വീഴും; ഇടക്കാല തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ അണികൾക്ക് ആദിത്യ താക്കറെയുടെ നിർദ്ദേശം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ സർക്കാർ ഉടൻ താഴെ വീഴും; ഇടക്കാല തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ അണികൾക്ക് ആദിത്യ താക്കറെയുടെ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 08:00 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്കെതിരെ വെല്ലുവിളിയുമായി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ. വരുന്ന മാസങ്ങളിൽ ഈ സർക്കാർ താഴെ വീഴുമെന്നും ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കൊളളാനും അണികളോട് ആദിത്യ താക്കറെ ആഹ്വാനം ചെയ്തു.

അകോല ജില്ലയിൽ നടന്ന റാലിയിൽ ആയിരുന്നു ആദിത്യ താക്കറെയുടെ ആഹ്വാനം. ഏറ്റവും മോശം രീതിയിലാണ് മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി ഷിൻഡെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ആദിത്യ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് ലഭിക്കേണ്ട നാല് വൻകിട പദ്ധതികളാണ് മാറിപ്പോയത്. 2.5 ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭിക്കാനുളള അവസരമാണ് നഷ്ടമാക്കിയതെന്നും ആദിത്യ താക്കറെ വിമർശിച്ചു.

ഷിൻഡെ ആണോ ഫട്‌നാവിസ് ആണോ മുഖ്യമന്ത്രിയെന്ന് തിരിച്ചറിയാൻ പോലും കഴിയുന്നില്ലെന്ന് ആദിത്യ താക്കറെ പറഞ്ഞു. ഇതുവരെ ഇതുപോലെ ഭരണഘടനാ വിരുദ്ധമായ സർക്കാർ മഹാരാഷ്‌ട്രയിൽ ഉണ്ടായിട്ടില്ല. കർഷകരുടെയും യുവാക്കളുടെയും പ്രശ്‌നങ്ങൾ ആരും കേൾക്കുന്നില്ല.

കഴിഞ്ഞ ആഴ്ച ഉദ്ധവ് താക്കറെയും ഇടക്കാല തിരഞ്ഞെടുപ്പിനെക്കുറിച്ച് സൂചന നൽകിയിരുന്നു. മഹാരാഷ്‌ട്രയിലെ ഭരണമാറ്റത്തോടെ അണികളെ പിടിച്ചുനിർത്താൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ഉദ്ധവ് താക്കറെയും ആദിത്യയും. ഇതിന്റെ ഭാഗമായിട്ടാണ് സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നത്.

ബുൽദാന ജില്ലയിൽ ഉൾപ്പെടെ സഞ്ചരിച്ച് സംവാദ സഭകളും ആദിത്യ താക്കറെ നടത്തി. മഹാരാഷ്‌ട്രയെ പുനർനിർമിക്കണമെന്നും കർഷകരുടെ ശബ്ദം കേൾക്കണമെന്നുമായിരുന്നു ആദിത്യയുടെ ആഹ്വാനം. എന്നാൽ മാസങ്ങൾക്ക് മുൻപ് വരെ ഉദ്ധവ് താക്കറെയാണ് ഭരണം നടത്തിയിരുന്നതെന്ന സത്യം വിസ്മരിച്ചാണ് ആദിത്യയുടെ ആരോപണങ്ങൾ. ഷിൻഡെ സർക്കാരിനെതിരെ കർഷക വികാരം തിരിച്ചുവിടാനുളള ആസൂത്രിത നീക്കവും ഇതിന് പിന്നിലുണ്ട്.

Tags: മഹാരാഷ്ട്രഉദ്ധവ് താക്കറെഏക്‌നാഥ് ഷിൻഡെ
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies