എരുമേലി - Janam TV
Thursday, July 10 2025

എരുമേലി

എരുമേലിയിൽ പേട്ടതുള്ളൽ സാധനങ്ങൾക്ക് കഴുത്തറപ്പൻ വില; കൊള്ള ഇപ്പോഴും തുടരുന്നു; അവിശ്വാസി ഭരണനേതൃത്വം കണ്ണടയ്‌ക്കുകയാണെന്ന് എൻ ഹരി

കോട്ടയം: അയ്യപ്പഭക്തരെ ചൂഷണം ചെയ്ത് വഴിപാട് സാധനങ്ങൾക്ക് കൊള്ള വില ഈടാക്കുന്നത് പൂർണമായി നിയന്ത്രിക്കാനായിട്ടില്ലെന്ന് ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ. ഹരി. ശബരിമല മകരവിളക്ക് സീസൺ ആരംഭിച്ചതോടെ ...

മഴയും കനത്ത മൂടൽ മഞ്ഞും; പരമ്പരാഗത കാനനപാത വഴിയുള്ള ശബരിമല തീർഥാടനത്തിന് ഹൈക്കോടതി വിലക്ക്

കൊച്ചി: മഴയും കനത്ത മൂടൽ മഞ്ഞിനെയും തുടർന്ന് പരമ്പരാഗത കാനനപാത വഴിയുള്ള ശബരിമല തീർഥാടനത്തിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി. വണ്ടിപ്പെരിയാർ - പുല്ലുമേട് വഴിയും, എരുമേലിയിൽ നിന്നും കരിമല ...

അയ്യപ്പൻമാർക്കായി 180 അന്നപ്രസാദ സേവന ക്യാമ്പുകൾ ആരംഭിച്ച് അയ്യപ്പസേവാ സമാജം

എരുമേലി: അയ്യപ്പൻമാർക്കായി 180 അന്നപ്രസാദ സേവന ക്യാമ്പുകൾ ആരംഭിച്ച് ശബരിമല അയ്യപ്പസേവ സമാജം. പ്രധാന ഇടത്താവളമായ എരുമേലിയിൽ ഉൾപ്പെടെയാണ് ക്യാമ്പുകൾ ആരംഭിച്ചിരിക്കുന്നത്. എരുമേലിയിലെ ക്യാമ്പിന്റെ ഉദ്ഘാടനം പൂഞ്ഞാർ ...

അയ്യപ്പൻമാരുടെ കച്ചയ്‌ക്ക് പോലും 35 രൂപ; എരുമേലിയിൽ അനീതി; ജമാഅത്തും വ്യാപാരികളും നിശ്ചയിച്ച കൊളളവിലയ്‌ക്ക് അനുമതി നൽകി ജില്ലാ ഭരണകൂടം

കോട്ടയം: എരുമേലിയിൽ പേട്ട തുളളലിന് ഉൾപ്പെടെ അയ്യപ്പൻമാർ വാങ്ങുന്ന സാധനങ്ങളുടെ അമിതവില കുറയ്ക്കണമെന്നും വില ഏകീകരണം നടപ്പാക്കണമെന്നുമുളള അയ്യപ്പഭക്തരുടെയും ഹിന്ദു സംഘടനകളുടെയും ആവശ്യം ചെവിക്കൊളളാതെ സർക്കാരും ജില്ലാ ...

ഭണ്ഡാരങ്ങളൊക്കെ കാലിയാക്കി തൂത്ത് വൃത്തിയാക്കി വെച്ചിട്ടുണ്ട്; അത് മാത്രമാണ് മണ്ഡലകാലത്തിന് മുൻപായി ചെയ്ത മുന്നൊരുക്കമെന്ന് കെ.പി ശശികല ടീച്ചർ

എരുമേലി: മണ്ഡലകാലം പടിവാതിലിൽ എത്തിയിട്ടും ശബരിമലയിൽ മുന്നൊരുക്കങ്ങൾ എങ്ങുമെത്താത്തതിൽ സർക്കാരിനെ വിമർശിച്ച് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചർ. എരുമേലിയിൽ അയ്യപ്പഭക്തർക്ക് പേട്ടതുളളലിനും ഇരുമുടിക്കെട്ടിലേക്കും യാത്രയ്ക്കും ...

അയ്യപ്പൻമാരെ കൊളളയടിക്കുന്ന കച്ചവടം; എരുമേലിയിലെ വില ഏകീകരണം അട്ടിമറിക്കുന്ന ജമാഅത്ത് കമ്മിറ്റിയുടെ ഇടപെടൽ ദുരൂഹമെന്ന് കെ.പി. ശശികല ടീച്ചർ

എരുമേലി: എരുമേലിയിൽ അയ്യപ്പൻമാർക്ക് ആചാരപരമായി ആവശ്യമുളള സാധനങ്ങൾക്ക് അന്യായമായി വില ഉയർത്തിയതിനെതിരെ നാമജപയാത്രയുമായി ശബരിമല കർമ്മസമിതി. വില ഏകീകരണം അട്ടിമറിക്കുന്ന ജമാഅത്ത് കമ്മിറ്റിയുടെ ഇടപെടൽ ദുരൂഹമെന്ന് ഹിന്ദു ...