എൽദോസ് കുന്നപ്പിള്ളി - Janam TV

എൽദോസ് കുന്നപ്പിള്ളി

സീറ്റ് നിഷേധിച്ചാൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കും: എൽദോസ് കുന്നപ്പിള്ളി

കൊച്ചി: തനിക്ക് കോൺഗ്രസ് സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മറിച്ചാണെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും ...

സുഗതകുമാരിയുടെ നവതി ആഘോഷം; ഒരു തൈ നടാം നല്ല നാളെയ്‌ക്ക് വേണ്ടി പദ്ധതിക്ക് തുടക്കമായി

പെരുമ്പാവൂർ: സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു തൈ നടാം നല്ല നാളെയ്ക്ക് വേണ്ടി പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് ഉടനീളമുള്ള വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതി കേന്ദ്രമന്ത്രി അർജുൻ ...

എൽദോസിനെതിരെ പീഡന പരാതി നൽകിയ യുവതിയെന്ന പേരിൽ പ്രചരിപ്പിച്ചത് യുവനടിയുടെ ചിത്രം; പരാതി

കൊച്ചി : എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടേത് എന്ന പേരിൽ തന്റെ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി രംഗത്ത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ...

ഇതുപോലത്തെ ഞരമ്പ് രോഗികൾ എല്ലാ പാർട്ടിയിലുമുണ്ട് : ഒരിക്കലും സംരക്ഷിക്കില്ല; എൽദോസ് കുന്നപ്പിളളിയെ വിമർശിച്ച് കെ മുരളീധരൻ

തിരുവനന്തപുരം : ബലാത്സംഗ കേസിൽ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി. ഇതുപോലത്തെ ഞരമ്പ് രോഗികൾ എല്ലാ പാർട്ടിയിലുമുണ്ട്. കോൺഗ്രസ് ...

പീഡനക്കേസ്; ഒളിവിൽപ്പോയ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്ക് മുൻകൂർ ജാമ്യം

കൊച്ചി: പീഡനക്കേസിൽ ഒളിവിൽപ്പോയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി.തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കർശന ഉപാധികളോടെയാണ് കോടതി മുൻകൂർ ജാമ്യം ...

പീഡന പരാതി ; കുന്നപ്പിള്ളി ഒക്ടോബർ 20നകം വിശദീകരണം നൽകണം ; ഇല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെപിസിസി

തിരുവനന്തപുരം : പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളി ഒക്ടോബർ 20 നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കെപിസിസി കത്ത് നൽകി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയാണ് കത്ത് ...