വീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ച് ഇറങ്ങിയോടി; നേരെ ചെന്ന് കയറിയത് വീട്ടുടമയുടെ ബൈക്കിൽ; പിന്നീട് സംഭവിച്ചത്
ചെന്നൈ : വീട്ടിൽ നിന്ന് സ്വർണമാല കവർന്ന യുവാവ് നേരെ ചെന്ന് കയറിയത് വീട്ടുടമയുടെ ബൈക്കിൽ. പോലീസ് സ്‌റ്റേഷനിലേക്ക് മോഷണം നടന്ന വിവരം അറിയിക്കാൻ പോയ വീട്ടുടമ ...