സ്ഥിരം കടയിൽ കയറി മോഷണം നടത്തി ''പോലീസ് കള്ളൻ''; കൈയ്യോടെ പിടിയിലായപ്പോൾ പണം നൽകി തടിയൂരി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ഥിരം കടയിൽ കയറി മോഷണം നടത്തി ”പോലീസ് കള്ളൻ”; കൈയ്യോടെ പിടിയിലായപ്പോൾ പണം നൽകി തടിയൂരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 11:14 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി : കടയിൽ നിന്ന് സ്ഥിരമായി മോഷണം നടത്തുന്ന പോലീസുകാരനെ കടയുടമ കൈയ്യോടെ പിടികൂടി. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. പാമ്പനാർ ടൗണിലെ വ്യാപാര സ്ഥാപനത്തിലാണ് പോലീസുകാരൻ മോഷണം നടത്തിയത്. പിടിയിലായതോടെ പണം നൽകി ഒതുക്കിതീർക്കാൻ ശ്രമിക്കുകയായിരുന്നു.

1000 രൂപയാണ് ഇയാൾ കടയിൽ നിന്ന് മോഷ്ടിച്ചത്. തുടർന്ന് പിടിയിലായതോടെ 40,000 നൽകി ഒതുക്കിത്തീർക്കാൻ ശ്രമിച്ചു. ഈ കടയിൽ നിന്ന് ഒരിക്കൽ നിരോധിത പുകയിലെ ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. അന്ന് മുതൽ ഉദ്യോഗസ്ഥൻ കടയിൽ ഇടയ്‌ക്കിടെ വരാറുണ്ട്. ഇയാൾ വന്നുപോയിക്കഴിഞ്ഞാൽ കടയിൽ നിന്ന് പണം കുറയുന്നതായി സംശയം തോന്നിയതോടെയാണ് രഹസ്യമായി നിരീക്ഷിക്കാൻ കടയുടമ തീരുമാനിച്ചത്.

കഴിഞ്ഞ 24 ന് കടയിലെത്തിയ പോലീസുകാരൻ ഒരു സോഡാ നാരങ്ങവെള്ളം ഓർഡർ ചെയ്യുകയായിരുന്നു. കടയുടമ നാരങ്ങ വെള്ളം എടുക്കുന്നതിനിടെ പണപ്പെട്ടിയിൽ നിന്ന് 1000 രൂപ മോഷ്ടിച്ചു. ഇതോടെ കള്ളനെ കൈയ്യോടെ പിടികൂടുകയായിരുന്നു. എന്നാൽ കടയുടമയ്‌ക്ക് പണം നൽകി ഉദ്യോഗസ്ഥൻ തലയൂരാനും ശ്രമിച്ചു.

Tags: Policethiefപോലീസ്കള്ളൻമോഷണംകടം
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies