എൽദോസിനെ ആന ആക്രമിച്ച വഴിയിൽ വഴിവിളക്ക് പോലുമില്ല; ബൾബ് ഉണ്ട്, കത്താറില്ലെന്ന് നാട്ടുകാർ;നിഷേധിച്ചത് വന്യജീവികൾക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ്
കോതമംഗലം: ക്ണാച്ചേരിയിൽ യുവാവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് വിമർശനം. എൽദോസ് ആക്രമിക്കപ്പെട്ട ഒരു കിലോമീറ്റർ പ്രദേശത്ത് വഴിവിളക്ക് പോലുമില്ലെന്ന് ...