ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ - Janam TV
Thursday, July 10 2025

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഭരണഘടന ശരിയായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം ഗവർണർക്കുണ്ട്; ആരിഫ് മുഹമ്മദ്ഖാൻ പോയതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല;കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഭരണഘടന ശരിയായ നിലയിൽ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്വം ഗവർണർമാർക്കുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആരിഫ് മുഹമ്മദ്ഖാൻ പോയതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും കെ സുരേന്ദ്രൻ ...

നിയമസഭയിൽ സ്പീക്കർ പൊര വെച്ച് തരേണ്ട കാര്യം ഒന്നുമില്ലല്ലോ; ഒരു വരി കത്ത് മതി; പ്രത്യേക ബ്ലോക്ക് വേണമെന്ന് അൻവർ; ഗവർണറെ കണ്ടു

തിരുവനന്തപുരം: നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് പിവി അൻവർ. എനിക്ക് പ്രതിപക്ഷത്തോടൊപ്പമാണ് സീറ്റ് അനുവദിച്ചിരിക്കുന്നത്. താൻ പ്രതിപക്ഷത്ത് ഇരിക്കണമെന്ന് തീരുമാനിക്കാൻ എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടി ...

രക്ഷാബന്ധൻ സഹോദര്യത്വത്തിന്റെ ഉദാത്ത മാതൃക; ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്‌നിക്കും രാഖി ബന്ധിച്ച് മഹിളാ സമന്വയ വേദി പ്രവർത്തകർ

തിരുവനന്തപുരം: രക്ഷാബന്ധനോടനുബന്ധിച്ച് മഹിളാ സമന്വയ വേദി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്‌നി രേഷ്മ ആരിഫിനും രാഖി ബന്ധിച്ചു. രാജ്ഭവനിലെത്തിയാണ് പ്രവർത്തകർ രാഖി ബന്ധിച്ചത്. സഹോദര്യത്വത്തിന്റെ ഉദാത്ത ...

ആരിഫ് മുഹമ്മദ് ഖാനെ പുകഴ്‌ത്തി യു പ്രതിഭ; ഗവർണറുടെ പെരുമാറ്റം മാതൃകാപരമെന്നും സിപിഎം എംഎൽഎ

ആലപ്പുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി സിപിഎം എംഎൽഎ യു പ്രതിഭ. ഗവർണർക്കെതിരെ സിപിഎം ആക്രമണം കടുപ്പിക്കുന്നതിനിടയിലാണ് പാർട്ടി എംഎൽഎ പൊതുവേദിയിൽ ഗവർണറെ പുകഴ്ത്തി പരസ്യമായി ...

ചെറിയപെരുന്നാൾ; ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ നിസ്‌കാരത്തിൽ പങ്കെടുത്ത് ഗവർണർ

തിരുവനന്തപുരം: ചെറിയ പെരുന്നാളിന്റെ ഭാഗമായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ നിസ്‌കാരത്തിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാളയം ഇമാം വിപി സുഹൈബ് മൗലവി ഈദ് ഗാഹിന് ...

സ്ഥിരോത്സാഹത്തോടെ തൊഴിലെടുക്കുന്ന എല്ലാവർക്കും മെയ് ദിന ആശംസകൾ നേർന്ന് ഗവർണർ; ഉദാത്തമായ മനുഷ്യസങ്കല്പമാണ് മെയ് ദിനം പകരുന്നതെന്ന് മുഖ്യമന്ത്രി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മെയ് ദിന ആശംസകൾ നേർന്നു. രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കായി സ്ഥിരോത്സാഹത്തോടെ തൊഴിലെടുക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നതായി ...