കീർത്തിക്ക് മനം പോലെ മാംഗല്യം; താലി ചാർത്തി ആന്റണി തട്ടിൽ
ഗോവ: കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും മുൻപിൽ തെന്നിന്ത്യൻ ചലച്ചിത്ര താരം കീർത്തി സുരേഷിന് വിവാഹം. എറണാകുളം സ്വദേശി ആന്റണി തട്ടിൽ ആണ് കീർത്തിക്ക് വരണമാല്യം ചാർത്തിയത്. ഗോവയിലെ റിസോർട്ടിൽ ...